5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Dora Cartoon: ഈ പാവത്തിനെ ഇനി ഒന്നും പറയല്ലേ!!! മാരകമായ അസുഖമാണ് ഡോറയ്ക്ക്‌

Dora Buji: കാര്‍ട്ടൂണുകള്‍ കാണാത്തവരായി ആരാണുള്ളത്. കൊച്ചുകുട്ടികളോടൊപ്പം ഇരുന്ന് വലിയവരും കാര്‍ട്ടൂണുകള്‍ ആസ്വദിക്കും. കാര്‍ട്ടൂണുകളിലെ ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമാണ്. അതില്‍ ഡോറയെ അല്ലെ എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം?

shiji-mk
SHIJI M K | Updated On: 08 Sep 2024 23:09 PM
കുറുനരിയെ നിങ്ങള്‍ കാണുന്നുണ്ടോ? കുറുനരി എവിടെയാണ്, കുറുനരി മോഷ്ടിക്കരുതെന്ന് എന്നോടൊപ്പം പറയൂ...ഇത് പറയാത്തവര്‍ വളരെ ചുരുക്കമാണ്. കതക് നിങ്ങള്‍ കണ്ടോ, കുറുനരിയെ കണ്ടോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ എപ്പോഴും ഡോറ ചോദിക്കാറില്ലേ. ഡോറ ഇങ്ങനെ ചോദിക്കുന്നതില്‍ പലര്‍ക്കും നീരസമുണ്ട്. (Image Credits: Social Media- Dora the Explorer)

1 / 5
എന്നാല്‍ ഡോറ എന്തുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് അറിയാമോ? ഡോറ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് പിന്നില്‍ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ട്. (Image Credits: Social Media-Dora Buji in Tamil)

2 / 5
ഡോറയ്ക്ക് യഥാര്‍ഥത്തില്‍ കാഴ്ചയില്ല. ഡോറയോടൊപ്പമുള്ള ബുജിയാണ് ഡോറയുടെ ഗൈഡ്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി തെളിവുകളും നമുക്ക് കാണാം. ഒരുവിധം എല്ലാ കാര്യങ്ങളും ഡോറ പ്രേക്ഷകരോടാണ് ചോദിക്കുന്നത്. (Image Credits: Social Media- Dora and Friends The Explorer)

3 / 5
മാത്രമല്ല ഒരൊറ്റ എപ്പിസോഡിലും ഡോറ കണ്ണടയ്ക്കുന്നില്ല. കൂടാതെ ഡോറയ്ക്ക് വഴികാണിക്കാനായി എപ്പോഴും മാപ്പും കൂടെയുണ്ട്. (Image Credits: Social Media- Dora the Explorer Games)

4 / 5
മാപ്പ് കാണിച്ചു കൊടുക്കുന്ന വഴികളും ഡോറ കണ്ടെത്തുന്നത് പ്രേക്ഷകരുടെ സഹായത്തോടെയാണ്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഡോറയ്ക്ക് കാഴ്ചയില്ലാത്തതായി തോന്നിയിട്ടുണ്ടോ? (Image Credits: Social Media- Dora the Explorer )

5 / 5
Latest Stories