പെൺകുട്ടികൾക്ക് ഇഷ്ടം ഈ ഗുണങ്ങളുള്ള ആൺകുട്ടികളെ... ഇവയിൽ ഏതെങ്കിലും നിങ്ങൾക്ക് ഉണ്ടോ? | Chanakya Niti, these are the qualities that girls like most in men Malayalam news - Malayalam Tv9

Chanakya Niti: പെൺകുട്ടികൾക്ക് ഇഷ്ടം ഈ ഗുണങ്ങളുള്ള ആൺകുട്ടികളെ… ഇവയിൽ ഏതെങ്കിലും നിങ്ങൾക്ക് ഉണ്ടോ?

Published: 

10 Dec 2025 10:35 AM

Chanakya Niti about Relationships: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ഒരു പെൺകുട്ടി ആൺകുട്ടികളിൽ ഇഷ്ടപ്പെടുന്ന ചില ​ഗുണങ്ങളെ കുറിച്ചും ചാണക്യൻ അദ്ദേഹത്തിന്റെ ചാണക്യനീതിയിൽ പറയുന്നുണ്ട്.

1 / 5പെൺകുട്ടികൾ ഏറ്റവും കൂടുതൽ സമ്പത്തും പദവിയും ഇഷ്ടപ്പെടുന്നവരാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ചാണക്യന്റെ അഭിപ്രായത്തിൽ അത് തെറ്റാണ്. ഒരു പുരുഷന്റെ സമ്പത്തിലോ, പദവിയിലോ, ആഡംബര ജീവിതത്തിലോ അല്ല, മറിച്ച് അവനിലെ ചില പ്രത്യേക ഗുണങ്ങളിലാണ് പെൺകുട്ടികൾ ആകർഷിക്കപ്പെടുന്നത്.  അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ...

പെൺകുട്ടികൾ ഏറ്റവും കൂടുതൽ സമ്പത്തും പദവിയും ഇഷ്ടപ്പെടുന്നവരാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ചാണക്യന്റെ അഭിപ്രായത്തിൽ അത് തെറ്റാണ്. ഒരു പുരുഷന്റെ സമ്പത്തിലോ, പദവിയിലോ, ആഡംബര ജീവിതത്തിലോ അല്ല, മറിച്ച് അവനിലെ ചില പ്രത്യേക ഗുണങ്ങളിലാണ് പെൺകുട്ടികൾ ആകർഷിക്കപ്പെടുന്നത്. അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ...

2 / 5

ആചാര്യ ചാണക്യൻ പറയുന്നത്, പെൺകുട്ടികൾ കൂടുതൽ ആകർഷിക്കപ്പെടുന്നത് ശാന്തരും സമചിത്തരുമായ ആൺകുട്ടികളെയാണ് എന്നാണ്. പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും ദേഷ്യപ്പെടാത്ത, ശാന്തനും സമചിത്തനുമായ ഒരു പുരുഷനെയാണ് എല്ലാ സ്ത്രീകളും തന്റെ ജീവിത പങ്കാളിയായി ആഗ്രഹിക്കുന്നതെന്ന് പറയപ്പെടുന്നു.

3 / 5

ആചാര്യ ചാണക്യൻ പറഞ്ഞതുപോലെ, സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം സത്യസന്ധരായ പുരുഷന്മാരെയാണ്. അവരുടെ ഇണ സത്യസന്ധനായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. കാരണം അത്തരം പുരുഷന്മാർ നല്ല ബന്ധം നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്നു.

4 / 5

സ്ത്രീകൾ സൗന്ദര്യത്തേക്കാൾ പ്രാധാന്യം നൽകുന്നത് വ്യക്തിത്വത്തിനാണെന്ന് ആചാര്യ ചാണക്യൻ പറയുന്നു. അതുകൊണ്ടാണ് ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ആദ്യം പുരുഷന്റെ വ്യക്തിത്വം നോക്കുന്നത്. അതിനുശേഷം മാത്രമേ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കൂ.

5 / 5

ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് തന്നെ ശ്രദ്ധിക്കുന്ന ഒരു പങ്കാളിയെയാണ്. അത്തരം പുരുഷന്മാർ അവൾ പറയുന്ന ഏറ്റവും ചെറിയ വാക്കുകൾ പോലും ശ്രദ്ധയോടെ കേൾക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകൾ അത്തരം പുരുഷന്മാരെ ഏറ്റവും ഇഷ്ടപ്പെടുന്നത്. (Image Credit: Getty Images)

Related Photo Gallery
Dileep Movie Actress: ദിലീപ് ചിത്രത്തിലെ സുന്ദരി നായിക! കമൽഹാസനൊപ്പം അഭിനയിച്ചെങ്കിലും ഇക്കാരണത്താൽ റിലീസ് ചെയ്തില്ല
Iffa Chicken Recipe: റെസ്‌റ്റോറൻ്റുകള്‍ തെരഞ്ഞ് പിടിച്ച് നടക്കേണ്ട… ഈ ട്രെൻഡിങ് വിഭവം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി ഇതാ…
Kitchen Tips And Tricks: ശർക്കര പാത്രത്തിൽ അല്പം അരി പൊതിഞ്ഞ് വയ്ക്കൂ; ഇങ്ങനെ സൂക്ഷിച്ചാൽ
Nanoplastic Issues: കുപ്പിവെള്ളം കുടിക്കുന്നത് ഇത്ര പ്രശ്നമാണോ? പ്ലാസ്റ്റിക് കുപ്പികളുടെ പ്രശ്നങ്ങൾ കണ്ടെത്തി വിദ​ഗ്ധർ
Jasprit Bumrah: അര്‍ഷ്ദീപ് സ്വന്തമാക്കിയ നേട്ടത്തിനൊപ്പമെത്താന്‍ ബുംറയ്ക്ക് വേണ്ടത് ഒരു വിക്കറ്റ്‌
Hair Growth: മരുന്നും മന്ത്രവും വേണ്ട; മുടിക്കൊഴിച്ചിൽ മാറ്റാൻ ഒന്നല്ല അഞ്ച് വഴികൾ വേറെ…
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന