5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: അത്തം മുതൽ 10 ദിവസം… പത്ത് ദിവസത്തിന്റെ പിന്നിലെ കാരണം ഇങ്ങനെ…

Why onam is celebrated in 10 days: ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തുന്നു. രണ്ടാം ദിവസം വീടും പരിസരവും വൃത്തിയാക്കി മഹാബലി ചക്രവർത്തിയ്ക്കായി ഒരുക്കും.

aswathy-balachandran
Aswathy Balachandran | Updated On: 29 Aug 2024 19:10 PM
കൊയ്ത്തിനു ശേഷമുള്ള കറ്റമെതി, നെല്ല് ഉണക്കല്‍ എന്നിവയെല്ലാം കൃഷിക്കാരന്റെ തിരക്കുകളാണ്. അക്കാരണത്താല്‍ വിളവെടുപ്പ് ഉത്സവമെന്ന വിശേഷണത്തിന് ഓണത്തിന് ഏറെ പ്രസക്തിയുണ്ട്. (ഫോട്ടോ - gettyimages)

1 / 5
പണിയെടുക്കുന്നവര്‍ ഭൂരിപക്ഷമായിരുന്ന കാലത്തു നിന്നാണ് ഓണസദ്യയുടെ പ്രാധാന്യം തുടങ്ങുന്നത്. സാധാരണ ദിവസങ്ങളില്‍ ഇല്ലാത്ത വിഭവങ്ങള്‍ ഈ സദ്യയില്‍ സ്ഥാനം പിടിക്കും. (ഫോട്ടോ - gettyimages)

2 / 5
അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസമാണ് ഓണം ആഘോഷിക്കുന്നത്. അത്തം പിറക്കുന്നതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നു. ഈ പത്ത് ദിവസം ആഘോഷിക്കുന്നത് വ്യത്യസ്തമായാണ്. (ഫോട്ടോ - gettyimages)

3 / 5
ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തുന്നു. രണ്ടാം ദിവസം വീടും പരിസരവും വൃത്തിയാക്കി മഹാബലി ചക്രവർത്തിയ്ക്കായി ഒരുക്കും. പഴയകാലത്ത് ഓണച്ചന്ത തുടങ്ങിയിരുന്നത് വിശാഖം നാളിലാണ്. അന്നാണ് വള്ളം കളിയ്ക്ക് മുന്നൊരുക്കങ്ങൾ അനിഴം നാളിൽ തുടങ്ങും.  (ഫോട്ടോ - gettyimages)

4 / 5
ഉത്രാട ദിനത്തിനുള്ള ഒരുക്കത്തിലാണ് പൂരാട ദിനം. വലിയ പൂക്കളം ഒരുക്കിയും പുതുവസ്ത്രങ്ങൾ അണിഞ്ഞും സദ്യ ഒരുക്കിയും എല്ലാം തിരുവോണനാൾ ആഘോഷിക്കുന്നു. (ഫോട്ടോ - gettyimages)

5 / 5
Follow Us
Latest Stories