AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tips To Slice Plum Cake: കേക്ക് മുറിക്കാനും അറിയാനുണ്ട്! പൊടിയാതെ മുറിക്കാൻ ഇതാ പൊടിക്കൈകൾ

Tips To Slice Plum Cake: പൊടിഞ്ഞു പോകുമോ എന്ന പേടി ഇനി വേണ്ട മനോഹരമായ സ്ലൈസുകളായി കേക്ക് വിളമ്പാൻ ചില ലളിതമായ വഴികളുണ്ട്. കത്തി തിരഞ്ഞെടുക്കുന്നതു മുതൽ കേക്കിന്റെ താപനില ക്രമീകരിക്കുന്നത് വരെ ഓരോ കാര്യവും ഇതിൽ പ്രധാനമാണ്.

sarika-kp
Sarika KP | Published: 19 Dec 2025 21:40 PM
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പ്ലം കേക്കുകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. മാസങ്ങളോളം വൈനിലോ റമ്മിലോ കുതിർത്ത് വയ്ക്കുന്ന ഡ്രൈ ഫ്രൂട്ട്സും നട്‌സും കൊണ്ട് തയ്യാറാക്കുന്ന ഇത്തരം കേക്കുകൾക്ക് പ്രത്യേക രുചിയാണ്. എന്നാൽ ഈ കേക്കുകൾ കൃത്യമായി മുറിച്ചെടുക്കുന്നത് കുറച്ച് ശ്രമകരമായ പ്രവൃത്തിയാണ്. പലപ്പോഴും കേക്ക് പൊടിഞ്ഞു പോകാൻ ഇടയുണ്ട് . (​Image Credit: Getty Images)

1 / 5
എന്നാൽ  പൊടിഞ്ഞു പോകുമോ എന്ന പേടി ഇനി വേണ്ട മനോഹരമായ സ്ലൈസുകളായി കേക്ക് വിളമ്പാൻ ചില ലളിതമായ വഴികളുണ്ട്. കത്തി തിരഞ്ഞെടുക്കുന്നതു മുതൽ കേക്കിന്റെ താപനില ക്രമീകരിക്കുന്നത് വരെ ഓരോ കാര്യവും ഇതിൽ പ്രധാനമാണ്.

2 / 5
തണുത്ത കേക്ക് പെട്ടെന്ന് പൊടിഞ്ഞു പോകാനുള്ള സാധ്യത കുറവാണ്. അതിനാൽ അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുറിക്കുന്നത്  കൃത്യമായ ആകൃതിയിൽ കേക്ക് ലഭിക്കാൻ സഹായിക്കും. നേർത്ത പല്ലുകളുള്ള സെറേറ്റഡ് കത്തി അല്ലെങ്കിൽ ബ്രെഡ് മുറിക്കുന്ന കത്തി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

3 / 5
കേക്ക് മുറിക്കാനായി ഉപയോ​ഗിക്കുന്ന കത്ത് ചെറുചൂടുള്ള വെള്ളത്തിൽ മുക്കിയെടുത്ത് വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ നന്നായി തുടച്ച് കേക്ക് മുറിക്കുക. കേക്ക് പൊടിഞ്ഞു പോകാതെ സ്ലൈസ് ചെയ്യാൻ ഇത് സഹായിക്കും.

4 / 5
കേക്ക് മുറിക്കുമ്പോൾ  മുന്നോട്ടും പിന്നോട്ടും കത്തി ചലിപ്പിച്ച് മുറിക്കുക. ഇത് കേക്ക് പൊടിയാതിരിക്കും. ഓരോ സ്ലൈസും മുറിച്ചതിനു ശേഷം ടിഷ്യൂ പേപ്പറോ നനഞ്ഞ തുണിയോ ഉപയോഗിച്ച് കത്തി തുടച്ചതിനു ശേഷം അടുത്തത് മുറിക്കുക.

5 / 5