Coconut Oil Price: വെളിച്ചെണ്ണ തൊട്ടാൽ പൊള്ളുമോ? ഇന്നത്തെ വില അറിയാം
Coconut Oil Market Price: ഓണം കഴിഞ്ഞതോടെ വെളിച്ചെണ്ണ വിലയും നാനൂറ് കടന്നു. ഇന്ന് കേരളത്തിലെ വിവിധ വിപണികളിലെ വില പരിശോധിക്കാം.

സംസ്ഥാനത്ത് വെളിച്ചെണ്ണ വില വീണ്ടും കുതിക്കുകയാണ്. ഓണം കഴിഞ്ഞതോടെ വെളിച്ചെണ്ണ വിലയും നാനൂറ് കടന്നു. ഇന്ന് കേരളത്തിലെ വിവിധ വിപണികളിലെ വില പരിശോധിക്കാം. (Image Credit: PTI)

കേരളത്തിലെ വിവിധ മാർക്കറ്റുകളിൽ ക്വിറ്റലിന് 50000 രൂപയോളമാണ് വില. വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 420 രൂപ ആയി ഉയർന്നിട്ടുണ്ട്. (Image Credit: PTI)

പത്തനംതിട്ട മാർക്കറ്റിൽ ക്വിന്റലിന് 48,000 രൂപ മുതൽ 52,000 രൂപ വരെയാണ് വില. കോഴിക്കോട് ക്വിന്റലിന് ഏകദേശം 40,500 രൂപ (കിലോയ്ക്ക് 405 രൂപ) ആണ്. (Image Credit: Getty Images)

കൊച്ചിയിൽ വില ക്വിന്റലിന് ഏകദേശം 37,300 രൂപയും (കിലോയ്ക്ക് 373 രൂപ), കണ്ണൂരിൽ ക്വിന്റലിന് 41,000 മുതൽ 42,500 രൂപ വരെയുമാണ് (കിലോയ്ക്ക് 410 മുതൽ 425 രൂപ വരെ) വില. (Image Credit: Getty Images)

കാഞ്ഞങ്ങാട് (കാസർകോട്) ക്വിന്റലിന് 40,800 രൂപ മുതൽ 41,400 രൂപ വരെയാണ് (കിലോയ്ക്ക് 408 രൂപമുതൽ 414 രൂപ ) വില. (Image Credit: Getty Images)