AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഒന്നാം സമ്മാനം 25 കോടി! പക്ഷെ കയ്യിലെത്തുന്നത്…ബമ്പറടിച്ചാലെന്ത് കിട്ടും?

How Much Onam Bumper 2025 Winner Gets: സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം 25 കോടി, ആരെയാണ് കാത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍ക്കൊപ്പം അന്യസംസ്ഥാനക്കാരും.

shiji-mk
Shiji M K | Published: 14 Sep 2025 16:53 PM
ചിങ്ങത്തില്‍ എത്രയേറെ ആഘോഷങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. ഓണാഘോഷം അവസാനിക്കുന്നതോടെ ഓണം ബമ്പറിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. 25 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന ഓണം ബമ്പര്‍ ടിക്കറ്റെടുക്കാനുള്ള മത്സരയോട്ടത്തിലാണ് ഇപ്പോള്‍ മലയാളികള്‍. (Image Credits: Getty and Facebook)

1 / 5
സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം 25 കോടി, ആരെയാണ് കാത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍ക്കൊപ്പം അന്യസംസ്ഥാനക്കാരും. എന്നാല്‍ ഈ 25 കോടി രൂപ മുഴുവനായി ഭാഗ്യവാന്റെ അക്കൗണ്ടിലെത്തില്ല.

2 / 5
25 കോടിയുടെ 10 ശതമാനമാണ് ലോട്ടറി ഏജന്റിന്റെ കമ്മീഷന്‍. 2.5 കോടി രൂപയാണ് ഈ തുക. അതിന് ശേഷം ബാക്കിയുള്ളത് 22.50 കോടി രൂപ. ഇതില്‍ നിന്ന് 30 ശതമാനം നികുതിയുണ്ട്. അത് 6.75 കോടി രൂപ.

3 / 5
ഇതിനെല്ലാം ശേഷമുള്ള 15.75 കോടി രൂപ. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തും. എന്നാല്‍ സന്തോഷിക്കാന്‍ വരട്ടെ, ഈ തുകയില്‍ നിന്നും നികുതി പോകുന്നതാണ്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നികുതിയ്ക്ക് പുറമെ സര്‍ചാര്‍ജ് നല്‍കേണ്ടതാണ്. നിങ്ങള്‍ നല്‍കേണ്ട സര്‍ചാര്‍ജ് 37 ശതമാനമാണ്.

4 / 5
37 ശതമാനം എന്ന് പറയുമ്പോള്‍ ഏകദേശം 2,49,75,000 രൂപ വരും. ഇതില്‍ നിന്ന് ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം നല്‍കണം. ഏകദേശം 36,99,000 രൂപയാണിത്. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 12.89 കോടി രൂപ.

5 / 5