ആശ്വസിക്കാം നാളെ സ്‌കൂളില്‍ പോകേണ്ടാ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണോ അവധിയുള്ളത്? | Diwali 2024, kerala state public holiday on october 31st, check details Malayalam news - Malayalam Tv9

Diwali 2024: ആശ്വസിക്കാം നാളെ സ്‌കൂളില്‍ പോകേണ്ടാ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണോ അവധിയുള്ളത്?

Published: 

30 Oct 2024 11:27 AM

Holiday in October 31st: ആഘോഷങ്ങളുടെ മാസം എന്നതുകൊണ്ട് തന്നെ ഒരുപാട് അവധികളും ഒക്ടോബറില്‍ ഉണ്ടായിരുന്നു. ഗാന്ധി ജയന്തി, നവരാത്രി, പൂജവെപ്പ് തുടങ്ങി ഒട്ടനവധി വിശേഷപ്പെട്ട ദിവസങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ കേരളത്തിനും അവധി ലഭിച്ചു.

1 / 5ആഘോഷങ്ങളുടെ മാസമാണ് ഒക്ടോബര്‍. ആ മാസവും അങ്ങനെ അവസാനിക്കുകയായി. ഒരു ദീപാവലി കൂടി കഴിയുന്നതോടെ ഒക്ടോബറിലെ ആഘോഷങ്ങള്‍ക്കും ഒക്ടോബര്‍ മാസത്തിനും പരിസമാപ്തി കുറിയ്ക്കുകയായി. (Image Credits: PTI)

ആഘോഷങ്ങളുടെ മാസമാണ് ഒക്ടോബര്‍. ആ മാസവും അങ്ങനെ അവസാനിക്കുകയായി. ഒരു ദീപാവലി കൂടി കഴിയുന്നതോടെ ഒക്ടോബറിലെ ആഘോഷങ്ങള്‍ക്കും ഒക്ടോബര്‍ മാസത്തിനും പരിസമാപ്തി കുറിയ്ക്കുകയായി. (Image Credits: PTI)

2 / 5

ആഘോഷങ്ങളുടെ മാസം എന്നതുകൊണ്ട് തന്നെ ഒരുപാട് അവധികളും ഒക്ടോബറില്‍ ഉണ്ടായിരുന്നു. ഗാന്ധി ജയന്തി, നവരാത്രി, പൂജവെപ്പ് തുടങ്ങി ഒട്ടനവധി വിശേഷപ്പെട്ട ദിവസങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ കേരളത്തിനും അവധി ലഭിച്ചു. (Image Credits: PTI)

3 / 5

ഒക്ടോബര്‍ 31ന് നമ്മുടെ രാജ്യം ദീപാവലി ആഘോഷിക്കുകയാണ്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. സ്‌കൂള്‍, കോളേജ്, ബാങ്ക്, സ്വകാര്യ-ഗവണ്‍മെന്റ് എന്നിവയ്‌ക്കെല്ലാം ഒക്ടോബര്‍ 31 വ്യാഴാഴ്ച അവധിയാണ്. (Image Credits: Getty Images)

4 / 5

എന്നാല്‍ ഇവയ്ക്ക് മാത്രമാണോ ഈ ദിവസം അവധിയുള്ളത്? ബെവ്‌കോയ്ക്ക് അവധിയുണ്ടോ എന്നാണ് പലരും ആകാംക്ഷയോടെ നോക്കുന്നത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ല, ഒക്ടോബര്‍ 31ന് ബെവ്‌കോ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ നവംബര്‍ ഒന്നിന് അവധിയായിരിക്കും. (Image Credits: Tetra Images/Tetra Images/Getty Images)

5 / 5

ഒരുപാട് ബാങ്ക് അവധികള്‍ വരുന്ന മാസങ്ങള്‍ ഇടപാടുകള്‍ അതിന് അനുസരിച്ച് ക്രമീകരിക്കുന്നതാണ് നല്ലത്. കൂടാതെ ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനവും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. (Image Credits: SOPA Images/Getty Images Editorial)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്