Diya Krishna: ‘സിന്ധുവിന്റെ കുടുംബം സാമ്പത്തികമായി ഉയര്‍ന്നവര്‍, ജാതിയുടെ കാര്യത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു’
Krishnakumar's Old Interview About His Marriage Gone Viral: ദിയ കൃഷ്ണയുടെ സ്ഥാപനമായ ഒ ബൈ ഓസിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ദിയ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ ദിയയും കുടുംബവും കൃത്യമായ മറുപടി നല്‍കുന്നുമുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5