ദിലീപ് ചിത്രത്തിലെ സുന്ദരി നായിക! കമൽഹാസനൊപ്പം അഭിനയിച്ചെങ്കിലും ഇക്കാരണത്താൽ റിലീസ് ചെയ്തില്ല | Do you know this bangalore based actress who acted in dileep movie mr butler and in kamal haasan films Malayalam news - Malayalam Tv9

Dileep Movie Actress: ദിലീപ് ചിത്രത്തിലെ സുന്ദരി നായിക! കമൽഹാസനൊപ്പം അഭിനയിച്ചെങ്കിലും ഇക്കാരണത്താൽ റിലീസ് ചെയ്തില്ല

Published: 

10 Dec 2025 | 09:21 AM

Dileep Movie Actress: കാസ്റ്റിംഗ് കൗചിനെതിരെ ആദ്യമായി നിലപാടെടുത്ത ഈ നടിക്ക് കമൽഹാസൻ ചിത്രത്തിലൂടെയാണ് അരങ്ങേറ്റത്തിന് ഭാഗ്യം ലഭിച്ചത്. എന്നാൽ സിനിമ റിലീസ് ചെയ്തില്ല. കാരണം...

1 / 8
പഴയകാല ദിലീപ് ചിത്രങ്ങൾ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. കോമഡിയും റൊമാൻസും എല്ലാം തികഞ്ഞ മനോഹരമായ ചിത്രങ്ങൾ. സിനിമയിലെ കഥകൾ മാത്രമല്ല ദിലീപ് ചിത്രത്തിലെ ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്. (PHOTO: Youtube/Facebook)

2 / 8
അത്തരത്തിൽ ഇന്നും മലയാളികളും എല്ലാ കാലഘട്ടത്തിലും പ്രേക്ഷകരും ഒരേപോലെ കാണാൻ ഇഷ്ടപ്പെടുന്ന സിനിമയാണ് ദിലീപിന്റെ മിസ്റ്റർ ബട്ലർ. (PHOTO: Youtube/Facebook)

3 / 8
ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രം രണ്ടായിരത്തിലാണ് റിലീസ് ചെയ്തത്.  ദിലീപ് നായകനായ ചിത്രത്തിൽ മലയാള സിനിമ അന്നേവരെ കാണാത്ത ഒരു നായികയെ കൂടി പരിചയപ്പെട്ടു. രുചിക പ്രസാദ്. (PHOTO: Youtube/Facebook)

4 / 8
മറ്റു സിനിമകളിൽ ഒന്നും കണ്ട മുഖ പരിചയം ഇല്ലെങ്കിലും രുചികയെയും ചിത്രത്തിലെ അവരുടെ അഭിനയത്തെയും ആരും മറക്കില്ല. സിനിമയിലെ ഇന്നും ജനപ്രിയമായി തുടരുന്ന ഒരു സീനാണ് ലിഫ്റ്റിൽ വെച്ചുള്ള കുക്കിംഗ് വീഡിയോ. (PHOTO: Youtube/Facebook)

5 / 8
നായികയ്ക്ക് നായകൻ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി കൊടുക്കുന്ന സീനിന് ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ ഇന്നും ജനപ്രിയമായി തുടരുന്ന ഈ സിനിമയിലെ നായികയെ പിന്നീട് അധികകാലം ആരും സിനിമയിൽ കണ്ടിട്ടില്ല. (PHOTO: Youtube/Facebook)

6 / 8
കന്നട തമിഴ് മലയാളം എന്നീ സിനിമകളിൽ അഭിനയിച്ച രുചിക ബാംഗ്ലൂർ സ്വദേശിനിയാണ്. മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. 1995ൽ മിസ്സ് ബാംഗ്ലൂർ ബ്യൂട്ടി പുരസ്കാരം നേടിയ നടിക്ക് ഉലകനായകൻ കമൽഹാസന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റത്തിന് ഭാഗ്യം ലഭിച്ചത്. (PHOTO: Youtube/Facebook)

7 / 8
എന്നാൽ ഈ സിനിമ റിലീസ് ചെയ്തില്ല. കണ്ടേൻ സീതയായി എന്നായിരുന്നു സിനിമയുടെ പേര്. നടിയുടെ ഭാഗത്തിന് ഷൂട്ടിംഗ് ആരംഭിച്ച എങ്കിലും സംവിധായകനും അഭിനേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണം ഈ സിനിമ റിലീസ് ചെയ്തില്ല. (PHOTO: Youtube/Facebook)

8 / 8
പിന്നീട് 1999 കണ്ണോട് കാൺപതെല്ലാം എന്ന സിനിമയിൽ അഭിനയിച്ചാണ് രുചിത വെള്ളിത്തിരയിൽ സജീവമാകുന്നത്. കാസ്റ്റിംഗ് കൗചിനെതിരെ പരസ്യമായി നിലപാട് എടുത്ത ആദ്യ അഭിനയത്തിൽ കൂടിയാണ് ഇവർ. എന്നാൽ പിന്നീട് കുറച്ചുകാലത്തിനുശേഷം പല നായികമാരെ പോലെയും രുചികയും വെള്ളിത്തിരയിൽ നിന്നും മാഞ്ഞുപോയി.(PHOTO: Youtube/Facebook)

Follow Us
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌