AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: പെൺകുട്ടികൾക്ക് ഇഷ്ടം ഈ ഗുണങ്ങളുള്ള ആൺകുട്ടികളെ… ഇവയിൽ ഏതെങ്കിലും നിങ്ങൾക്ക് ഉണ്ടോ?

Chanakya Niti about Relationships: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ഒരു പെൺകുട്ടി ആൺകുട്ടികളിൽ ഇഷ്ടപ്പെടുന്ന ചില ​ഗുണങ്ങളെ കുറിച്ചും ചാണക്യൻ അദ്ദേഹത്തിന്റെ ചാണക്യനീതിയിൽ പറയുന്നുണ്ട്.

nithya
Nithya Vinu | Published: 10 Dec 2025 10:35 AM
പെൺകുട്ടികൾ ഏറ്റവും കൂടുതൽ സമ്പത്തും പദവിയും ഇഷ്ടപ്പെടുന്നവരാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ചാണക്യന്റെ അഭിപ്രായത്തിൽ അത് തെറ്റാണ്. ഒരു പുരുഷന്റെ സമ്പത്തിലോ, പദവിയിലോ, ആഡംബര ജീവിതത്തിലോ അല്ല, മറിച്ച് അവനിലെ ചില പ്രത്യേക ഗുണങ്ങളിലാണ് പെൺകുട്ടികൾ ആകർഷിക്കപ്പെടുന്നത്.  അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ...

1 / 5
ആചാര്യ ചാണക്യൻ പറയുന്നത്, പെൺകുട്ടികൾ കൂടുതൽ ആകർഷിക്കപ്പെടുന്നത് ശാന്തരും സമചിത്തരുമായ ആൺകുട്ടികളെയാണ് എന്നാണ്. പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും ദേഷ്യപ്പെടാത്ത, ശാന്തനും സമചിത്തനുമായ ഒരു പുരുഷനെയാണ് എല്ലാ സ്ത്രീകളും തന്റെ ജീവിത പങ്കാളിയായി ആഗ്രഹിക്കുന്നതെന്ന് പറയപ്പെടുന്നു.

2 / 5
ആചാര്യ ചാണക്യൻ പറഞ്ഞതുപോലെ, സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം സത്യസന്ധരായ പുരുഷന്മാരെയാണ്. അവരുടെ ഇണ സത്യസന്ധനായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. കാരണം അത്തരം പുരുഷന്മാർ നല്ല ബന്ധം നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്നു.

3 / 5
സ്ത്രീകൾ സൗന്ദര്യത്തേക്കാൾ പ്രാധാന്യം നൽകുന്നത് വ്യക്തിത്വത്തിനാണെന്ന് ആചാര്യ ചാണക്യൻ പറയുന്നു. അതുകൊണ്ടാണ് ഒരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ആദ്യം പുരുഷന്റെ വ്യക്തിത്വം നോക്കുന്നത്. അതിനുശേഷം മാത്രമേ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കൂ.

4 / 5
ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് തന്നെ ശ്രദ്ധിക്കുന്ന ഒരു പങ്കാളിയെയാണ്. അത്തരം പുരുഷന്മാർ അവൾ പറയുന്ന ഏറ്റവും ചെറിയ വാക്കുകൾ പോലും ശ്രദ്ധയോടെ കേൾക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകൾ അത്തരം പുരുഷന്മാരെ ഏറ്റവും ഇഷ്ടപ്പെടുന്നത്. (Image Credit: Getty Images)

5 / 5