5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

വെറുംവയറ്റിൽ വെളുത്തുള്ളി ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലീനിയം, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പർ, പൊട്ടാസ്യം ഉൾപ്പെടെയുള്ള നിരവധി ആൻറി ഓക്‌സിഡൻറുകൾ അടങ്ങിയതാണ് വെളുത്തുള്ളി. അതിനാൽ വെറും വയറ്റിൽ വെളുത്തുള്ളി ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ എന്താണെന്ന് നോക്കാം.

neethu-vijayan
Neethu Vijayan | Published: 16 Apr 2024 10:45 AM
വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ വെളുത്തുള്ളി ജ്യൂസ് രാവിലെ വെറുംവയറ്റിൽ  കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഗുണം ചെയ്യും.

1 / 6
വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാൻ ഇവ ഗുണം ചെയ്യും.

2 / 6
വയറിലെ അണുബാധകൾ ചെറുക്കുന്നതിനും ഗ്യാസ്, വയറു വീർത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കും വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

3 / 6
രാവിലെ വെറുംവയറ്റിൽ വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.

4 / 6
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആൻറിബാക്ടീരിയൽ ശ്വാസകോശ സംബന്ധമായ വിഷമതകൾക്ക് ആശ്വാസമാകും.

5 / 6
വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.  ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

6 / 6
Follow Us
Latest Stories