ചൂടുചായ കുടിച്ച് നാവ് പൊള്ളിയോ? എങ്കിൽ ഈ വിദ്യകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ
Easy Remedies to Heal Burned Tongue: ചൂട് ചായയും പാലും കാപ്പിയുമൊക്കെ കുടിക്കുമ്പോൾ വായ പൊള്ളി പോകാറില്ലേ? ഇത് സ്വാഭാവികമാണ്. എന്നാൽ ഇതിന്റെ വേദനയും നീറ്റലും ആണ് അസഹനീയം. ഇനി അത് ഭയക്കേണ്ട. ഇതിനും ചില പരിഹാരമാർഗങ്ങൾ ഉണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5