Kitchen Tips: ഗ്രാമ്പുവും വിനാഗിരിയും മതി; അടുക്കളയിലെ പാറ്റകളെ തുരത്താം അതിവേഗം
How To Get Rid Of Cockroaches: ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപ്പ് അല്ലെങ്കിൽ ബേക്കിംഗ് സോഡ കലക്കിയ ചൂടുവെള്ളം സിങ്കിലേക്ക് ഒഴിക്കുക. പാറ്റയെ അകറ്റാൻ പറ്റിയ മാർഗങ്ങളിൽ ഒന്നാണ് ഗ്രാമ്പൂ. ഈ സുഗന്ധവ്യജ്ഞനത്തിൻ്റെ രൂക്ഷമായ ഗന്ധം പാറ്റയെ ഉടനടി അകറ്റി നിർത്തും. അതിനാൽ പെട്ടെന്ന് ശ്രദ്ധിക്കാത്ത കോണുകളിൽ എല്ലാം ഗ്രാമ്പൂ ചതച്ച് ഇടുക.

1 / 5

2 / 5

3 / 5

4 / 5

5 / 5