Esther Anil: വയനാട് ഉരുള്‍പൊട്ടലില്‍ നടി എസ്തര്‍ അനിലിന് എന്ത് സംഭവിച്ചു?
Wayanad Landslide: പച്ചപ്പും മലനിരകളും കൊണ്ട് സമ്പന്നമായ മുണ്ടക്കൈ അല്ല ഇന്നത്തേത്. അവിടെയിപ്പോള്‍ എല്ലായിടത്തും മരണം മണക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഓരോ അടി മുന്നോട്ടുവെക്കുമ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത് ചേതനയറ്റ ശരീരങ്ങളാണ്.

വയനാട്ടില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ഇളയ മകളായി അഭിനയിച്ചുകൊണ്ടാണ് എസ്തര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. Instagram Image

എസ്തറിന്റെ അച്ഛന് വയനാട്ടില്‍ ഒരു ഹോം സ്‌റ്റേ ഉണ്ട്. ഒരേസമയം, വീടും ടൂറിസ്റ്റ് കേന്ദ്രവുമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. Instagram Image

അന്നത്തെ അവസ്ഥയല്ല ഇന്ന് വയനാടിന്റേത്. ഉറങ്ങാന്‍ കിടന്ന പലരും ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് യാത്ര പോയത്. തനിക്കറിയാവുന്നവര്‍ സുരക്ഷിതരാണോ അല്ലയോ എന്ന് എസ്തറും തിരക്കി. Instagram Image

താനും കുടുംബവും സേഫാണെന്നും എസ്തര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നുണ്ട്. അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളാണ് എസ്തര്‍. Instagram Image

താനും കുടുംബവും സേഫാണെന്നും എസ്തര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നുണ്ട്. അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളാണ് എസ്തര്‍. Instagram Image