ഇനി മുതൽ പാവയ്ക്ക ജ്യൂസ് കുടിച്ച് ദിവസം ആരംഭിക്കൂ; ​ഗുണങ്ങൾ മാത്രമെയുള്ളൂ | find out why you should start your day with Bitter Gourd Juice know the health benefits Malayalam news - Malayalam Tv9

Bitter Gourd Juice: ഇനി മുതൽ പാവയ്ക്ക ജ്യൂസ് കുടിച്ച് ദിവസം ആരംഭിക്കൂ; ​ഗുണങ്ങൾ മാത്രമെയുള്ളൂ

Published: 

31 May 2025 21:35 PM

Bitter Gourd Juice For Health: നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്നവർ, രാവിലെ ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഏറെ സഹായകരമാകും. ഇതിന്റെ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുടെ അളവും ശരീരഭാരം കുറയ്ക്കുന്നതിന് ഏറ്റവും ഉചിതമായ മാർ​ഗമാണ്.

1 / 5പാവയ്ക്ക കഴിക്കാൻ മടിയുള്ളവരാണ് അധികവും. കയ്പ്പും അതിൻ്റെ ചവർപ്പും കാരണം കഴിക്കാൻ അല്പം ബുദ്ധിമുട്ടാണ്. എന്നാൽ ​ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാതെ പോകരുത്. അതുകൊണ്ട് തന്നെ ഒരു ദിവസം ആരംഭിക്കുമ്പോൾ പാവയ്ക്ക ജ്യൂസ് കുടിച്ചുകൊണ്ട് തുടങ്ങൂ.

പാവയ്ക്ക കഴിക്കാൻ മടിയുള്ളവരാണ് അധികവും. കയ്പ്പും അതിൻ്റെ ചവർപ്പും കാരണം കഴിക്കാൻ അല്പം ബുദ്ധിമുട്ടാണ്. എന്നാൽ ​ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാതെ പോകരുത്. അതുകൊണ്ട് തന്നെ ഒരു ദിവസം ആരംഭിക്കുമ്പോൾ പാവയ്ക്ക ജ്യൂസ് കുടിച്ചുകൊണ്ട് തുടങ്ങൂ.

2 / 5

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്നവർ, രാവിലെ ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഏറെ സഹായകരമാകും. ഇതിന്റെ കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുടെ അളവും ശരീരഭാരം കുറയ്ക്കുന്നതിന് ഏറ്റവും ഉചിതമായ മാർ​ഗമാണ്.

3 / 5

പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പാവയ്ക്ക ജ്യൂസ് കഴിച്ച് വെറും 30 മിനിറ്റിനുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹരോഗികൾ ധൈര്യമായി കഴിക്കാവുന്ന ഒന്നാണ്.

4 / 5

പാവയ്ക്കയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ദഹന ആരോഗ്യത്തിന് ഉത്തമമാണ്. രാവിലെ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കും, ഇത് പകൽ സമയത്ത് അനാവശ്യമായ ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.

5 / 5

രാവിലെ പാവയ്ക്ക ജ്യൂസ് കുടിക്കുന്നതിന്റെ മറ്റൊരു അത്ഭുതകരമായ ഗുണം എന്തെന്നാൽ അവ പ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നതാണ്. പാവയ്ക്കയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദോഷകരമായ രോഗങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും