ഈ താരങ്ങള്‍ക്ക് ടി20 ലോകകപ്പ് മോഹം ഉപേക്ഷിക്കാം, മാനേജ്‌മെന്റ് ഇനി പരിഗണിക്കില്ല | From Shreyas Iyer to Yashasvi Jaiswal, these Indian players are unlikely to be considered for the 2026 T20 World Cup squad Malayalam news - Malayalam Tv9

T20 World Cup 2026: ഈ താരങ്ങള്‍ക്ക് ടി20 ലോകകപ്പ് മോഹം ഉപേക്ഷിക്കാം, മാനേജ്‌മെന്റ് ഇനി പരിഗണിക്കില്ല

Published: 

05 Dec 2025 | 02:26 PM

T20 World Cup squad 2026 Indian Squad: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീം പ്രഖ്യാപനം ഒരു സൂചനയാണ്. 2026ലെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതിന്റെ സൂചന

1 / 5
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ടീം പ്രഖ്യാപനം ഒരു സൂചനയാണ്. 2026ലെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതിന്റെ സൂചന. ഈ സ്‌ക്വാഡിലെ ഒട്ടുമിക്ക താരങ്ങളും ലോകകപ്പ് സ്‌ക്വാഡിലുണ്ടാകാം (Image Credits: PTI)

2 / 5
പ്രോട്ടീസിനെതിരായ പരമ്പരയ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയാണ് ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ഇനി വലിയ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. ടി20 ലോകകപ്പ് ടീമിലിടം നേടാന്‍ സാധ്യത കുറവുള്ള പ്രമുഖ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം  (Image Credits: PTI)

3 / 5
ശ്രേയസ് അയ്യരാണ് ഇതില്‍ പ്രധാനി. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ശ്രേയസ് പുറത്തെടുത്തത്. എന്നാല്‍ കുറച്ചുനാളുകളായി ടി20 ടീമിലിടമില്ല. ഓസീസിനെതിരായ ഏകദിനത്തിനിടെ പരിക്കേറ്റതോടെ ശ്രേയസിന്റെ വഴികളടഞ്ഞു  (Image Credits: PTI)

4 / 5
യശ്വസി ജയ്‌സ്വാളാണ് പട്ടികയിലെ രണ്ടാമന്‍. ഓപ്പണറെന്ന നിലയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ കെല്‍പുണ്ടെങ്കിലും, അഭിഷേക് ശര്‍മയുടെയും, ശുഭ്മാന്‍ ഗില്ലിന്റെയും സാന്നിധ്യം ജയ്‌സ്വാളിന്റെ വഴികളടച്ചു. ഇവരില്‍ ആരെങ്കിലും പരിക്കേറ്റ് പുറത്തായാല്‍ സഞ്ജു സാംസണ്‍ പകരക്കാരനാകും. ഇതും ജയ്‌സ്വാളിന് വെല്ലുവിളിയാണ്  (Image Credits: PTI)

5 / 5
മുഹമ്മദ് സിറാജാണ് മറ്റൊരു താരം. ടെസ്റ്റില്‍ സജീവ സാന്നിധ്യമെങ്കിലും, വൈറ്റ് ബോളില്‍ സിറാജ് പുറത്താണ്. നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ് എന്നിവരുടെയും സാധ്യതകള്‍ മങ്ങി  (Image Credits: PTI)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ