കോവിഡ് മഹാമാരിക്കാലത്താണ് കൈ കഴുകുന്നത് നമ്മുടെ ശുചിത്വത്തിന്റെ ഭാഗമായത്. പിന്നീട് ഇങ്ങോട്ടേക്ക് കൈ കഴുകുന്നത് നമ്മുടെ എല്ലാം ശീലമായി. ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല, കണ്ണിൽ തൊടുന്നതിനു മുൻപ് വരെ കൈ കഴുകാൻ ആളുകൾ ശീലിച്ചു. ഈ വേളയിലാണ് മറ്റൊരു ലോക കൈകഴുകല്‍ ദിനം കൂടി വന്നെത്തുന്നത്. ഒക്ടോബര്‍ 15 നാണ് എല്ലാ വര്‍ഷവും ലോക കൈകഴുകല്‍ ദിനം ആചരിക്കുന്നത്. (image Credits: Unsplash)