പ്രിയപ്പെട്ടവർക്ക് അയക്കാം ദീപാവലി ആശംസകൾ; മനോഹരമായ സന്ദേശങ്ങൾ ഇതാ | Happy Diwali 2026 Wishes Messages Greetings and WhatsApp Status Malayalam news - Malayalam Tv9

Happy Diwali 2026 Wishes: പ്രിയപ്പെട്ടവർക്ക് അയക്കാം ദീപാവലി ആശംസകൾ; മനോഹരമായ സന്ദേശങ്ങൾ ഇതാ

Published: 

08 Nov 2026 | 06:21 AM

Diwali 2026 Wishes Best Messages Quotes and WhatsApp Status: ദീപങ്ങളുടെ നിര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ദീപാവലിക്ക് മതപരമായും സാംസ്‌കാരികമായും വലിയ പ്രാധാന്യമുണ്ട്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം രാവണനെ പരാജയപ്പെടുത്തി ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് പ്രധാന വിശ്വാസം.

1 / 5
ഇന്ന് ദീപാവലി. വെളിച്ചത്തിന്റെ ഉത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. വീടുകളില്‍ ദീപങ്ങള്‍ തെളിച്ചും മധുരപലഹാരങ്ങള്‍ പങ്കുവെച്ചും പ്രിയപ്പെട്ടവരോടൊപ്പം സന്തോഷം പങ്കിട്ടുമാണ് ഈ ദിനം ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ തിരക്കിനിടയില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ദീപാവലി ആശംസകള്‍ കൈമാറാനും പലരും സമയം കണ്ടെത്തും. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും ആശംസകള്‍ പങ്കുവെക്കാം. (Image Credit Source: Getty and PTI)

2 / 5
ദീപങ്ങളുടെ നിര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ദീപാവലിക്ക് മതപരമായും സാംസ്‌കാരികമായും വലിയ പ്രാധാന്യമുണ്ട്. 14 വര്‍ഷത്തെ വനവാസത്തിന് ശേഷം രാവണനെ പരാജയപ്പെടുത്തി ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് പ്രധാന വിശ്വാസം.

3 / 5
പ്രിയപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കാന്‍ കഴിയുന്ന ചില മനോഹരമായ ദീപാവലി ആശംസകള്‍ നോക്കാം. ഇരുട്ടിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ഈ ദീപാവലി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുതിയ തുടക്കമാകട്ടെ. ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍!, ആയിരം ദീപങ്ങളുടെ പ്രകാശം പോലെ നിങ്ങളുടെ ജീവിതവും സന്തോഷവും ഐശ്വര്യവും കൊണ്ട് നിറയട്ടെ. നിങ്ങള്‍ക്കും കുടുംബത്തിനും ദീപാവലി ആശംസകള്‍!, മനസിലെ എല്ലാ വിഷമങ്ങളും അകന്ന് പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും വെളിച്ചം നിറയട്ടെ. സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു!.

4 / 5
ലക്ഷ്മീദേവിയുടെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പമുണ്ടാകട്ടെ. ജീവിതത്തില്‍ സമ്പത്തും സമാധാനവും ആരോഗ്യവും സന്തോഷവും നിറയട്ടെ. ഹാപ്പി ദീപാവലി!, സ്‌നേഹത്തിന്റെ ദീപങ്ങള്‍ തെളിയിച്ച് സന്തോഷത്തിന്റെ മധുരം പങ്കുവെക്കാം. നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഐശ്വര്യപൂര്‍ണമായ ദീപാവലി ആശംസകള്‍!, ഓരോ ദീപവും പുതിയൊരു പ്രതീക്ഷയാകട്ടെ. ഓരോ നിമിഷവും സന്തോഷം നിറഞ്ഞതാകട്ടെ. ജീവിതത്തില്‍ നന്മയും സമൃദ്ധിയും നിറയട്ടെ. ദീപാവലി ആശംസകള്‍!, ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും നിരാശയില്‍ നിന്ന് പ്രതീക്ഷയിലേക്കും നയിക്കുന്ന മനോഹരമായൊരു ദീപാവലി നിങ്ങള്‍ക്ക് ആശംസിക്കുന്നു.

5 / 5
വാട്‌സാപ്പ് സ്റ്റാറ്റസിനായി ദീപാവലി സന്ദേശങ്ങള്‍- വെളിച്ചം നിറയട്ടെ, സന്തോഷം പകരട്ടെ. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍, പുതിയ പ്രതീക്ഷകള്‍ക്കും നല്ല നാളുകള്‍ക്കും തുടക്കമാകട്ടെ ഈ ദീപാവലി, സ്‌നേഹവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു, ദീപങ്ങളുടെ പ്രകാശം ജീവിതത്തിലെ എല്ലാ ഇരുട്ടുകളെയും അകറ്റട്ടെ, നന്മയുടെ വെളിച്ചം എന്നും മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കട്ടെ. ഹാപ്പി ദീപാവലി!

Loading...
Unable to load recommendations.
Follow Us
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ
ദീപാവലി ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന അഞ്ച് രാശികൾ!
സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി