AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: ദീപാവലിയുടെ ഐശ്വര്യം തുണയ്ക്കുമോ! ഇന്നത്തെ നക്ഷത്രഫലം

Horoscope Today November 08: അജ്ഞതയുടെ മേൽ ജ്ഞാനത്തിന്റെ വിജയവും തിന്മയുടെ മേൽ നന്മയുടെ വിജയവും ആഘോഷിക്കുന്ന ദീപാവലി ദിവസമായ ഇന്ന് ചില നക്ഷത്രങ്ങൾക്ക് ഭാഗ്യദിനമാണ്. എന്നാൽ മറ്റ് ചില നക്ഷത്രക്കാർക്ക് ഇന്ന് അ‌ത്ര മികച്ച ദിവസമായിരിക്കില്. അ‌തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടവരിൽ ഒരുവിഭാഗം മീനം രാശിക്കാരാണ്, പ്രത്യേകിച്ച് ഇന്ന് ഇരുചക്രവാഹന യാത്രകളിൽ ഏറെ ശ്രദ്ധവേണം.

Horoscope Today: ദീപാവലിയുടെ ഐശ്വര്യം തുണയ്ക്കുമോ! ഇന്നത്തെ നക്ഷത്രഫലം
Horoscope Today November 08Image Credit source: PTI
Prasanth Kumar
Prasanth Kumar | Published: 08 Nov 2026 | 06:34 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഇന്ന് മേടം രാശിക്കാർക്ക് പൊതുവിൽ മികച്ച ദിനമായി അ‌നുഭവപ്പെടും. കാര്യവിജയം, അംഗീകാരം, ആരോഗ്യം എന്നിവയിലെല്ലാം അ‌നുകൂലമായ അ‌ന്തരീക്ഷമാണ് അ‌നുഭവപ്പെടുക. കൂടാതെ ശത്രുക്ഷയവും കാണുന്നു. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. എന്നാൽ അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

Follow Us