Vinayaka Chaturthi 2026 Wishes: വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ഗണപതി ഭഗവാൻ നൽകട്ടെ! പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Vinayaka Chaturthi 2026 Wishes in Malayalam:ഭഗവാൻ ഗണേശന്റെ ജന്മദിനമാണ് ഇത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14നാണ് വിനായക ചതുർത്ഥി ആഘോഷമാക്കിയത്.എന്നാൽ കേരളത്തിൽ സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ് ഗണേശ ചതുർത്ഥി ആഘോഷം വരുന്നത്. ഈ ശുഭമുഹൂർത്തത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിനായക ചതുർത്ഥി ആഘോഷത്തിന്റെ സന്ദേശങ്ങൾ അയക്കാം.ഗണേശ ഭഗവാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും അനന്തമായ വിജയം എന്നിവ നൽകി അനുഗ്രഹിക്കട്ടെ, ഏവർക്കും വിനായക ചതുർത്ഥി ആശംസകൾ................

ഗണപതി ഭഗവാന്റെ ദിവ്യാനുഗ്രഹം എപ്പോഴും നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഉണ്ടാകട്ടെ. സന്തോഷവും അനുഗ്രഹീതവുമായ ഒരു ഗണേശ ചതുർത്ഥി ആശംസിക്കുന്നു. ശുഭമുഹൂർത്തത്തിൽ ഗണേശ ഭഗവാൻ നിങ്ങളുടെ വീടിനെ സ്നേഹവും ചിരിയും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കട്ടെ ആശംസകൾ.

എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനുള്ള ശക്തിയും എല്ലാ തീരുമാനങ്ങളും വിവാഹത്തോടെ എടുക്കാനുള്ള ജ്ഞാനവും ഗണപതി നിങ്ങൾക്ക് നൽകട്ടെ. ഗണേശ ഭഗവാന്റെ സാന്നിധ്യം ഞങ്ങളുടെ വീട്ടിൽ പോസ്റ്റ് ഹൃദയത്തിൽ വിശ്വാസവും നിറയ്ക്കട്ടെ ഗണേശ ചതുർത്തി ആശംസകൾ.

വിഘ്നേശ്വരൻ നിങ്ങളുടെ പാതയിലെ എല്ലാ തടസ്സങ്ങളും നീക്കി പുതിയ അവസരങ്ങൾ കൊണ്ട് നിങ്ങളുടെ ജീവിതം നിറയ്ക്കട്ടെ ഗണേശ ചതുർത്ഥി ആശംസകൾ, ഗണേശ ഭഗവാന്‍ നിങ്ങളുടെ മനസ്സിനെ ജ്ഞാനവും ഹൃദയത്തിന് സമാധാനവും നിങ്ങളുടെ വീടിന് സമൃദ്ധിയും നൽകട്ടെ ആശംസകൾ.

ഗണേശ ഭഗവാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും അനന്തമായ വിജയം എന്നിവ നൽകി അനുഗ്രഹിക്കട്ടെ, ഏവർക്കും വിനായക ചതുർത്ഥി ആശംസകൾ. ഭക്തി, സന്തോഷം, സമാധാനം, മനോഹരമായ ഓർമ്മകൾ എന്നിവയാൽ നിറഞ്ഞ ഒരു അനുഗ്രഹീത ഗണേശ ചതുർത്ഥി ആശംസിക്കുന്നു. ഗണപതി ബപ്പ മോരിയ.

എന്നാൽ കേരളത്തിൽ സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ് ഗണേശ ചതുർത്ഥി ആഘോഷം വരുന്നത്. ഈ ശുഭമുഹൂർത്തത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിനായക ചതുർത്ഥി ആഘോഷത്തിന്റെ സന്ദേശങ്ങൾ അയക്കാം.

ഭഗവാൻ ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ഗണേശ ചതുർത്ഥി അഥവാ വിനായക ചതുർത്ഥി എന്നറിയപ്പെടുന്നത്. നീണ്ട പത്ത് ദിവസത്തെ ആഘോഷമാണ് വിനായക ചതുർത്ഥി. ഭഗവാൻ ഗണേശന്റെ ജന്മദിനമാണ് ഇത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14നാണ് വിനായക ചതുർത്ഥി ആഘോഷമാക്കിയത്.(IMAGE CREDIT SOURCE: TV9 NETWORK)