5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Richard Mille watch: ആകെയുള്ളത് 50 എണ്ണം! ഏഴ് കോടിയുടെ ഈ അപൂര്‍വ വാച്ച് സ്വന്തമാക്കിയ ഇന്ത്യക്കാരില്‍ ഹാര്‍ദ്ദിക് മാത്രമല്ല

Richard Mille RM 27 02 watch in Indian celebrities : പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആഡംബര വാച്ചിന്റെ ചിത്രം വൈറലായിരുന്നു. റിച്ചാര്‍ഡ് മില്ലെ ആര്‍എം 27-02 വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. എന്നാല്‍ ഹാര്‍ദ്ദിക്കിന് മാത്രമല്ല. മറ്റ് ചില ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കും ഈ വാച്ചുണ്ട്

jayadevan-am
Jayadevan AM | Published: 01 Mar 2025 11:42 AM
പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആഡംബര വാച്ചിന്റെ ചിത്രം വൈറലായിരുന്നു. റിച്ചാര്‍ഡ് മില്ലെ ആര്‍എം 27-02 വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും പിന്നാലെ സജീവമായി (Image Credits: PTI)

1 / 5
ലോകത്ത് തന്നെ അമ്പതോളം പീസുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിനായി രൂപകല്‍പന ചെയ്ത വാച്ചാണിത് (Image Credits: PTI)

2 / 5
ഏതാണ്ട് ഏഴ് കോടിയോളം രൂപയാണ് ഇതിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ആഡംബര വാച്ചുകളോട് ഹാര്‍ദ്ദിക്കിനും, സഹോദരന്‍ ക്രുണാലിനുമുള്ള താല്‍പര്യം നേരത്തെ പ്രശസ്തമാണ്. ഇതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഹാര്‍ദ്ദിക് ധരിച്ച അപൂര്‍വ വാച്ച് വൈറലായത് (Image Credits: PTI)

3 / 5
എന്നാല്‍ ഹാര്‍ദ്ദിക്കിന് മാത്രമല്ല. മറ്റ് ചില ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കും ഈ വാച്ചുണ്ട്. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് അതില്‍ ഒരാള്‍ (Image Credits: PTI)

4 / 5
വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്തിനും ഈ വാച്ചുണ്ട്. അനന്ത് റിച്ചാര്‍ഡ് മില്ലെ വാച്ച് ധരിച്ച് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത് വാര്‍ത്തയുമായിരുന്നു (Image Credits: PTI)

5 / 5