AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheap Flight Tickets: കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ സ്വന്തമാക്കാം; വഴികൾ ഇതാ

Find Cheap Flight Tickets: ടിക്കറ്റ് വില നിശ്ചയിക്കുന്നതിലുള്ള എല്ലാ അബദ്ധങ്ങളും എയർലൈനുകൾക്ക് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ഇത് കണ്ടെത്തി പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് സ്വന്തമാക്കാം. പൊതുവേ, ദീർഘദൂര വിമാനങ്ങളിലാണ് ഇത്തരം ടിക്കറ്റുകൾ ലഭിക്കാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നത്.

Neethu Vijayan
Neethu Vijayan | Published: 22 Sep 2024 | 07:54 AM
 ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിൽ എയർലൈനുകൾക്ക് അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അതിന് നിരവധി കാരണങ്ങളുമുണ്ട്.  മാനുഷികമായ പിഴവ്, കറൻസിയുടെ മൂല്യം നിശ്ചയിക്കുന്നതിലെ തെറ്റുകൾ, തെറ്റായി കണക്കാക്കിയ വിമാനക്കൂലി, കമ്പ്യൂട്ടർ സിസ്റ്റ്ത്തിലെ പാളിച്ചകൾ എന്നിവയാണ് ഇതിൽ പ്രധാന അബദ്ധങ്ങൾ. (Image Credits: Gettyimages)

1 / 6
ഇതിന് പുറമേ അന്താരാഷ്ട്ര റൂട്ടുകളിൽ, ചില എയർലൈനുകൾ അവരുടെ വിമാനക്കൂലിയുടെ ഒരു ഘടകമായി ഇന്ധന സർചാർജുകൾ ഉൾപ്പെടുത്തിയെന്നും വരാം. എന്നാൽ കുറഞ്ഞ നിരക്കിൽ എങ്ങനെ വിമാന ടിക്കറ്റുകൾ സ്വന്തമാക്കാം. (Image Credits: Gettyimages)

2 / 6
 ടിക്കറ്റ് വില നിശ്ചയിക്കുന്നതിലുള്ള എല്ലാ അബദ്ധങ്ങളും എയർലൈനുകൾക്ക് കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ഇത് കണ്ടെത്തി പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് സ്വന്തമാക്കാം. പൊതുവേ, ദീർഘദൂര വിമാനങ്ങളിലാണ് ഇത്തരം ടിക്കറ്റുകൾ ലഭിക്കാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നത്. (Image Credits: Gettyimages)

3 / 6
 ഒരേസമയം നിരവധി ഫ്ലൈറ്റുകളിലെ ടിക്കറ്റ് നിരക്കുകൾ കാണുന്നതിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഗൂഗിൾ ഫ്ളൈറ്റ്സ് എക്സ്പ്ലോർ ഡെസ്റ്റിനേഷൻസ് മാപ്പ് എന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും യാത്ര സജ്ജീകരിക്കാനും ഈ ടൂൾ നിങ്ങളെ സഹായിക്കും. ഏറ്റവും നിരക്ക് കുറഞ്ഞ ഫ്ളൈറ്റുകൾ കണ്ടെത്തുന്നതിനും ഈ ആപ്പ് വളരെ നല്ലതാണ്. (Image Credits: Gettyimages)

4 / 6
ചില സാഹചര്യങ്ങളിൽ കയാക്, ഹോപ്പർ പോലുള്ള ഓൺലൈൻ ട്രാവൽ ഏജൻസികൾ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് അലേർട്ടുകൾ നൽകുന്നുണ്ട്. നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള റൂട്ടുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്കുകളെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നതിനുള്ള ഒരു  മാർഗമായി ഈ അലേർട്ടുകളെ സ്വീകരിക്കാം.(Image Credits: Gettyimages)

5 / 6
പ്രതീകാത്മക ചിത്രം  (Image Credits: Gettyimages)

6 / 6