AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Room: ഐശ്വര്യവും സമ്പത്തും ഉറപ്പ്, പൂജാമുറി ഇങ്ങനെ ഒരുക്കൂ…

Pooja Room: ക്ഷേത്രം പോലെ തന്നെ പവിത്രതയോടെ കരുതേണ്ട ഇടമാണ് പൂജാ മുറിയും. ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും നിറയാൻ പൂജാ മുറി ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അവ എന്തെല്ലാമെന്ന് നോക്കാം.

Nithya Vinu
Nithya Vinu | Updated On: 18 May 2025 | 01:30 PM
പൂജാമുറി, ക്ഷേത്രം പോലെ തന്നെ ഭക്തിയോടും പവിത്രതയോടും പരിപാലിക്കേണ്ടത്. പൂജാമുറിയ്ക്കായി ഒരു പ്രത്യേക മുറിയുണ്ടായിരിക്കണം, പ്രത്യേക സ്ഥലമില്ലെങ്കിൽ കര്‍ട്ടനെങ്കിലും ഇട്ട് തിരിയ്ക്കേണ്ടതാണ്.

1 / 5
പൂജാമുറിയിൽ വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയിലാണ് ദേവതകളുടെ ചിത്രം വയ്ക്കേണ്ടത്. ഇവ ദിവസവും തീര്‍ത്ഥജലം തളിച്ച് ശുദ്ധമാക്കുന്നതും ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ സഹായിക്കും.

2 / 5
അതുപോലെ പൂജാ മുറിയിൽ നല്ല സുഗന്ധമുള്ള അഗർഭത്തികൾ മാത്രമേ  തെളിയിച്ച് വെയ്ക്കാൻ പാടുള്ളൂ. മരിച്ചുപോയവരുടെ ചിത്രങ്ങൾ ഒരിക്കലും പൂജാ മുറയിൽ വെയ്ക്കരുത്.

3 / 5
പൂജാ സാധനങ്ങൾ ചെറിയ ഷെൾഫ് നിർമ്മിച്ച് അതിൽ സൂക്ഷിക്കുക. പുതിയ പൂക്കൾ കൊണ്ടാവണം പൂജാ മുറി അലങ്കരിക്കുക. പൂജാ മുറിക്ക് വെളുത്ത നിറമോ ഇളം മഞ്ഞ നിറത്തിലുള്ള ലൈറ്റ് നിറമോ ഉള്ള പെയിന്റാണ് ഉപയോ​ഗിക്കേണ്ടത്.

4 / 5
വരുണദേവന്റെ അനുഗ്രഹമുണ്ടാകുന്നുവെന്ന് വിശ്വസിക്കുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

വരുണദേവന്റെ അനുഗ്രഹമുണ്ടാകുന്നുവെന്ന് വിശ്വസിക്കുന്നു. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

5 / 5