ദക്ഷിണാഫ്രിയ്ക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും, പ്ലേയിങ് ഇലവനില്‍ സസ്‌പെന്‍സ്‌ | IND vs SA: South Africa won the toss and put India in to bat in the first ODI, check out the playing XI Malayalam news - Malayalam Tv9

India vs South Africa: ദക്ഷിണാഫ്രിയ്ക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും, പ്ലേയിങ് ഇലവനില്‍ സസ്‌പെന്‍സ്‌

Published: 

30 Nov 2025 13:31 PM

India vs South Africa Toss & playing XI: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഋഷഭ് പന്ത് കളിക്കുന്നില്ല. റുതുരാജ് ഗെയ്ക്‌വാദ് പ്ലേയിങ് ഇലവനില്‍

1 / 5റാഞ്ചി ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഋഷഭ് പന്ത് കളിക്കുന്നില്ല. റുതുരാജ് ഗെയ്ക്‌വാദ് പ്ലേയിങ് ഇലവനില്‍ ഇടം നേടി (Image Credits: Facebook)

റാഞ്ചി ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഋഷഭ് പന്ത് കളിക്കുന്നില്ല. റുതുരാജ് ഗെയ്ക്‌വാദ് പ്ലേയിങ് ഇലവനില്‍ ഇടം നേടി (Image Credits: Facebook)

2 / 5

രോഹിത് ശര്‍മയും, യശ്വസി ജയ്‌സ്വാളുമാണ് ഓപ്പണര്‍മാര്‍. വിരാട് കോഹ്ലി വണ്‍ ഡൗണില്‍ കളിക്കും. റുതുരാജാണ് നാലാമത് (Image Credits: Facebook)

3 / 5

വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍. ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. ആറാം നമ്പറില്‍ ബാറ്റു ചെയ്യുന്ന രാഹുല്‍ ഫിനിഷര്‍ റോള്‍ കൈകാര്യം ചെയ്യും (Image Credits: Facebook)

4 / 5

ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസര്‍മാര്‍. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. റാഞ്ചിയിലാണ് മത്സരം (Image Credits: Facebook)

5 / 5

എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കയെ നയിക്കും. ക്വിൻ്റൺ ഡി കോക്ക് ആണ് വിക്കറ്റ് കീപ്പര്‍. റയാൻ റിക്കൽടൺ, മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, പ്രെനെലൻ സുബ്രയെൻ, നാൻഡ്രെ ബർഗർ, ഒട്ട്‌നീൽ ബാർട്ട്‌മാൻ എന്നിവരാണ് പ്ലേയിങ് ഇലവനിലെ മറ്റ് താരങ്ങള്‍ (Image Credits: Facebook)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും