AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: രണ്ടാം ടെസ്റ്റില്‍ അയാളെ കളിപ്പിക്കണം; ഗില്ലിനോടും ഗംഭീറിനോടും മൈക്കല്‍ ക്ലര്‍ക്ക്‌

India vs England second test: കുല്‍ദീപിനെ കളിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ക്ലര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. കുല്‍ദീപ് പിച്ചുകളുടെ സഹായം അധികം ആശ്രയിക്കുന്നില്ലെന്നും, താരത്തിന് വിക്കറ്റുകള്‍ വീഴ്ത്താനാകുമെന്നും ക്ലര്‍ക്ക്

Jayadevan AM
Jayadevan AM | Updated On: 27 Jun 2025 | 06:15 PM
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ ഞെട്ടലിലാണ് ഇന്ത്യന്‍ ടീം. രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കില്ലാത്തതും തിരിച്ചടിയാണ് (Image Credits: PTI, Facebook)

1 / 5
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ടീം എന്ത് ചെയ്യണമെന്ന് പറയുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക്. പരിശീലകന്‍ ഗൗതം ഗംഭീറും, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

2 / 5
ആദ്യ ടെസ്റ്റില്‍ രവീന്ദ്ര ജഡേജയായിരുന്നു ടീമിലെ ഏക സ്പിന്നര്‍. പരിചയസമ്പന്നനെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ജഡേജ പരാജയപ്പെട്ടിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് ലഭിച്ചത്.

3 / 5

4 / 5
കുല്‍ദീപിനെ കളിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ക്ലര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. കുല്‍ദീപ് പിച്ചുകളുടെ സഹായം അധികം ആശ്രയിക്കുന്നില്ലെന്നും, താരത്തിന് വിക്കറ്റുകള്‍ വീഴ്ത്താനാകുമെന്നും ക്ലര്‍ക്ക് പറഞ്ഞു.

5 / 5