AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ഗില്ലിന് പകരം നിതീഷ് റെഡ്ഡി ടീമിലേക്ക്, രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുന്നത് ഇങ്ങനെയോ?

India vs South Africa 2nd test Predicted playing XI: ശുഭ്മാന്‍ ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഗില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാകുമെന്ന് നോക്കാം

jayadevan-am
Jayadevan AM | Published: 19 Nov 2025 15:51 PM
ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഗില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാകും? സാധ്യതകള്‍ പരിശോധിക്കാം (Image Credits: PTI)

1 / 5
ഗില്‍ കളിച്ചില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പാണ്. ഓപ്പണര്‍മാരുടെ കാര്യത്തിലും സംശയങ്ങളില്ല. യശ്വസി ജയ്‌സ്വാളും, കെഎല്‍ രാഹുലുമാകും ഓപ്പണര്‍മാര്‍  (Image Credits: PTI)

2 / 5
ആദ്യ ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറാണ് മൂന്നാമത് ബാറ്റ് ചെയ്തത്. മറ്റ് ബാറ്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സുന്ദര്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഗുവാഹത്തിയിലും സുന്ദര്‍ വണ്‍ ഡൗണായി തുടര്‍ന്നേക്കാം  (Image Credits: PTI)

3 / 5
നാലാം നമ്പറിലായിരുന്നു ഗില്‍ കളിച്ചിരുന്നത്. ഒന്നാം ടെസ്റ്റില്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്ത ധ്രുവ് ജൂറലിനെ ഇന്ത്യ ഗുവാഹത്തിയില്‍ നാലാം നമ്പറില്‍ പരീക്ഷിച്ചേക്കും. അഞ്ചാം നമ്പറില്‍ പന്ത് കളിക്കും  (Image Credits: PTI)

4 / 5
ആറാം നമ്പറില്‍ രവീന്ദ്ര ജഡേജ എത്തുമെന്നതില്‍ സംശയമില്ല. ഏഴാം നമ്പറില്‍ ഗില്ലിന് പകരക്കാരനായി കളിക്കുമെന്ന് കരുതുന്ന നിതീഷ് കുമാര്‍ റെഡ്ഡി കളിച്ചേക്കും. തുടര്‍ന്നുള്ള പൊസിഷനുകളില്‍ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരെ പ്രതീക്ഷിക്കാം  (Image Credits: PTI)

5 / 5