Indian Team Jersey: സ്‌പോണ്‍സര്‍ ഇല്ലാത്തതാണ് ഭംഗി, ഇന്ത്യന്‍ ടീം ജഴ്‌സി ഏറ്റെടുത്ത് ആരാധകര്‍
Indian Team Training Jersey For Asia Cup 2025: സ്‌പോണ്‍സറില്ലെങ്കിലും ജഴ്‌സിയുടെ ഐശ്വര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സ്‌പോണ്‍സറുടെ പേരും ലോഗോയുമില്ലാതെ, 'ഇന്ത്യ' എന്ന പേര് കൂടുതല്‍ വ്യക്തമായി കാണാന്‍ പറ്റുന്നതാണ് ഭംഗിയെന്നാണ് ചിലരുടെ കമന്റ്

1 / 5

2 / 5

3 / 5

4 / 5

5 / 5