AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amritha Rajan: യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗാനം, പാട്ടിന്റെ ഓർമ്മകൾ പങ്കുവെച്ച് അമൃതാ രാജൻ

Indie Artist Amritha Rajan's song Kadalinnazham: അതിശൈത്യത്തിലുള്ള ചിത്രീകരണം അന്ന് വെല്ലുവിളിയായിരുന്നെങ്കിലും വളരെ ആസ്വദിച്ചാണ് ടീം പ്രവർത്തിച്ചതെന്ന് ഗായിക പറയുന്നു. ആധുനിക ആർട്ട് പോലെ തന്നെ പ്രേക്ഷകർക്ക് അവരവരുടെ കാഴ്ചപ്പാടിലൂടെ പാട്ടിന്റെ പൊരുൾ കണ്ടെത്താനുള്ള അവസരം കൂടി ഈ വീഡിയോ നൽകുന്നുണ്ട്.

Aswathy Balachandran
Aswathy Balachandran | Published: 21 Jan 2026 | 04:47 PM
ഇൻ‍ഡ്യൻ െഎഡൽ താരം അമൃത രാജൻ മലയാളികൾക്ക് സുപരിചിതയാണ്. അമൃതയെ എആർ റഹ്മാൻ ഫോളോ ചെയ്തത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1 / 5
ഇപ്പോൾ അമൃതയും ആൽബം 'കടലിന്നാഴത്തെപ്പറ്റിയുള്ള വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.  2019-ലെ 'റൈസിംഗ് സ്റ്റാർ' റിയാലിറ്റി ഷോയിലൂടെ സംഗീത പ്രേമികളുടെ പ്രിയങ്കരിയായി മാറിയ അമൃതയുടെ കടലിന്നാഴം എന്ന ആൽബം ആ സമയത്തു തന്നെയാണ് പുറത്തിറങ്ങിയത്. മനോഹരമായ ഈ മെലഡിക്ക് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് കാശ്മീരിലെ മഞ്ഞുപുതച്ച ഗുൽമാർഗിലാണ്.

2 / 5
ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ഈ മ്യൂസിക് വീഡിയോ ഒരു പെൺകുട്ടിയുടെ സോളോ ട്രിപ്പിന്റെ കഥയാണ് പറയുന്നത്. സുഹൃത്തിനൊപ്പം നടത്താനിരുന്ന കാശ്മീർ യാത്ര അവസാന നിമിഷം മുടങ്ങുന്നതും, തുടർന്ന് ആത്മവിശ്വാസത്തോടെ ഒറ്റയ്ക്ക് യാത്ര തിരിക്കുന്നതുമാണ് പ്രമേയം.

3 / 5
സ്വന്തം ജീവിതാനുഭവങ്ങളും ഈ പാട്ടിന്റെ കഥയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അമൃത പറയുന്നു. കോളേജ് കാലഘട്ടത്തിൽ  ഈണം നൽകി എഴുതിയ വരികളാണ് ഇപ്പോൾ ഗാനമായി പുറത്തിറങ്ങിയിരിക്കുന്നത്. തന്റെ ആദ്യ കാശ്മീർ യാത്ര കൂടിയായിരുന്നു ഇതെന്ന് അമൃത ഓർക്കുന്നു.

4 / 5
അതിശൈത്യത്തിലുള്ള ചിത്രീകരണം അന്ന് വെല്ലുവിളിയായിരുന്നെങ്കിലും വളരെ ആസ്വദിച്ചാണ് ടീം പ്രവർത്തിച്ചതെന്ന് ഗായിക പറയുന്നു.

5 / 5