ത്രീഡി കർവ്ഡ് ഡിസ്പ്ലേ ആവും ഫോണിനുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. വലതുവശത്ത് പവർ, വോളിയം ബട്ടണുകൾ. മൂന്ന് ലെൻസുകളുള്ള ക്യാമറയും എൽഇഡി ഫ്ലാഷും അടങ്ങുന്ന ഫോൺ 5ജി ആണ്. മറ്റ് വിവരങ്ങളൊന്നും ഇതുവരെ അറിവായിട്ടില്ല. വിവരം ഇൻഫിനിക്സ് പുറത്തുവിട്ടിട്ടുമില്ല. (Image Courtesy - Infinix Facebook)