'ചേട്ടനെ' എത്തിച്ച് സിഎസ്‌കെ; പതിരനെയും രചിനുമടക്കം പുറത്ത്; ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തിയവരും ഒഴിവാക്കിയവരും | IPL Retention 2026, Know which players the franchises have retained, released, traded, complete list here Malayalam news - Malayalam Tv9

IPL Retention 2026: ‘ചേട്ടനെ’ എത്തിച്ച് സിഎസ്‌കെ; പതിരനെയും രചിനുമടക്കം പുറത്ത്; ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തിയവരും ഒഴിവാക്കിയവരും

Published: 

15 Nov 2025 19:08 PM

IPL Retention 2026 Complete List: ഐപിഎല്‍ ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തിയവര്‍, ഒഴിവാക്കിയവര്‍, ട്രേഡ് ചെയ്തവര്‍ ആരെല്ലാമെന്ന് നോക്കാം. മുഴുവന്‍ ഫ്രാഞ്ചെസികളുടെയും വിശദാംശങ്ങള്‍ വായിക്കാം

1 / 10ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയതും ട്രേഡിലൂടെ ടീമിലെത്തിച്ചതുമായ താരങ്ങള്‍: റുതുരാജ് ഗെയ്‌ക്‌വാദ് (സി), ആയുഷ് മാത്രെ, എം.എസ്. ധോണി, ഡെവാൾഡ് ബ്രെവിസ്, ഉർവിൽ പട്ടേൽ, ശിവം ദുബെ, ജാമി ഓവർട്ടൺ, രാമകൃഷ്ണ ഘോഷ്, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, അൻഷുൽ കാംബോജ്, ഗുർജപ്നീത് സിംഗ്, ശ്രേയസ് ഗോപാൽ, മുകേഷ് ചൗധരി, നഥാൻ എല്ലിസ്. ട്രേഡ്‌: സഞ്ജു സാംസൺ.   ഒഴിവാക്കിയ (ട്രേഡ് ഉള്‍പ്പെടെ) താരങ്ങള്‍: രാഹുൽ ത്രിപാഠി, വാൻഷ് ബേദി, സി ആന്ദ്രേ സിദ്ധാർഥ്, രച്ചിൻ രവീന്ദ്ര, ഡെവൺ കോൺവേ, സാം കുറാൻ (ട്രേഡ് ), രവീന്ദ്ര ജഡേജ (ട്രേഡ് ), ദീപക് ഹൂഡ, വിജയ് ശങ്കർ, ഷെയ്ക് റഷീദ്, കമലേഷ് നാഗർകോട്ടി, മതീശ പതിരണ (Image Credits: Facebook)

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയതും ട്രേഡിലൂടെ ടീമിലെത്തിച്ചതുമായ താരങ്ങള്‍: റുതുരാജ് ഗെയ്‌ക്‌വാദ് (സി), ആയുഷ് മാത്രെ, എം.എസ്. ധോണി, ഡെവാൾഡ് ബ്രെവിസ്, ഉർവിൽ പട്ടേൽ, ശിവം ദുബെ, ജാമി ഓവർട്ടൺ, രാമകൃഷ്ണ ഘോഷ്, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, അൻഷുൽ കാംബോജ്, ഗുർജപ്നീത് സിംഗ്, ശ്രേയസ് ഗോപാൽ, മുകേഷ് ചൗധരി, നഥാൻ എല്ലിസ്. ട്രേഡ്‌: സഞ്ജു സാംസൺ. ഒഴിവാക്കിയ (ട്രേഡ് ഉള്‍പ്പെടെ) താരങ്ങള്‍: രാഹുൽ ത്രിപാഠി, വാൻഷ് ബേദി, സി ആന്ദ്രേ സിദ്ധാർഥ്, രച്ചിൻ രവീന്ദ്ര, ഡെവൺ കോൺവേ, സാം കുറാൻ (ട്രേഡ് ), രവീന്ദ്ര ജഡേജ (ട്രേഡ് ), ദീപക് ഹൂഡ, വിജയ് ശങ്കർ, ഷെയ്ക് റഷീദ്, കമലേഷ് നാഗർകോട്ടി, മതീശ പതിരണ (Image Credits: Facebook)

2 / 10

ഡല്‍ഹി ക്യാപിറ്റല്‍സ്‌ നിലനിര്‍ത്തിയതും ട്രേഡിലൂടെ ടീമിലെത്തിച്ചതുമായ താരങ്ങള്‍: അക്‌സർ പട്ടേൽ (സി), കെ.എൽ. രാഹുൽ, അഭിഷേക് പോറെൽ, ട്രിസ്റ്റൻ സ്റ്റബ്‌സ്, കരുണ് നായർ, സമീർ റിസ്‌വി, അശുതോഷ് ശർമ, വിപ്രജ് നിഗം, മാധവ് തിവാരി, ത്രിപുരാണ വിജയ്, അജയ് മണ്ഡൽ, കുൽദീപ് യാദവ്, മിച്ചൽ സ്റ്റാർക്ക്, ടി. നടരാജൻ, മുകേഷ് കുമാർ, ദുഷ്മന്ത ചമീര. ട്രേഡ് : നിതീഷ് റാണ. ഒഴിവാക്കിയ (ട്രേഡ് ഉള്‍പ്പെടെ) താരങ്ങള്‍: ഫാഫ് ഡു പ്ലെസിസ്, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഡൊനോവൻ ഫെരേര (ട്രേഡ്), സെദിഖുള്ള അടൽ, മൻവന്ത് കുമാർ, മോഹിത് ശർമ, ദർശൻ നൽകണ്ടെ (Image Credits: Facebook)

3 / 10

ഗുജറാത്ത് ടൈറ്റൻസ് നിലനിര്‍ത്തിയ താരങ്ങള്‍: ശുഭ്മാൻ ഗിൽ, സായ് സുദർശൻ, കുമാർ കുശാഗ്ര, അനൂജ് റാവത്ത്, ജോസ് ബട്ട്‌ലർ, നിഷാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, അർഷാദ് ഖാൻ, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശർമ, ഗുർനൂർ സിംഗ് ബ്രാർ, റാഷിദ് ഖാൻ, മാനവ് സുത്താർ, സായ് കിഷോർ, ജയന്ത് യാദവ്. ഒഴിവാക്കിയ (ട്രേഡ് ഉള്‍പ്പെടെ) താരങ്ങള്‍: ഷെർഫാൻ റൂഥർഫോർഡ് (ട്രേഡ്), മഹിപാൽ ലോംറോർ, കരീം ജനത്, ദസുൻ ഷനക, ജെറാൾഡ് കോറ്റ്‌സി, കുൽവന്ത് ഖെജ്‌രോലിയ (Image Credits: Facebook)

4 / 10

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയ താരങ്ങള്‍: അജിങ്ക്യ രഹാനെ, സുനിൽ നരെയ്ൻ, റിങ്കു സിംഗ്, അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, വരുൺ ചക്രവർത്തി, ലുവ്നിത് സിസോദിയ, റഹ്മാനുള്ള ഗുർബാസ്, രമൺദീപ് സിംഗ്, അങ്കുൽ റോയ്, റോവ്മാൻ പവൽ, ഹർഷിത് റാണ, വൈഭവ് അറോറ, ചേതൻ സക്കറിയ, സ്പെൻസർ ജോൺസൺ ഒഴിവാക്കിയ (ട്രേഡ് ഉള്‍പ്പെടെ) താരങ്ങള്‍: ആന്ദ്രെ റസ്സൽ, വെങ്കിടേഷ് അയ്യർ, ക്വിൻ്റൺ ഡി കോക്ക്, മൊയിൻ അലി, ആൻറിച്ച് നോഷെ, മായങ്ക് മാർക്കണ്ടെ (ട്രേഡ്) (Image Credits: Facebook)

5 / 10

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് നിലനിര്‍ത്തിയതും ട്രേഡിലൂടെ ടീമിലെത്തിച്ചതുമായ താരങ്ങള്‍: അബ്ദുൾ സമദ്, ആയുഷ് ബഡോണി, ഐഡൻ മർക്രം, മാത്യു ബ്രീറ്റ്‌സ്‌കെ, ഹിമ്മത് സിംഗ്, ഋഷഭ് പന്ത്, നിക്കോളാസ് പൂരൻ, മിച്ചൽ മാർഷ്, ഷഹബാസ് അഹമ്മദ്, അർഷിൻ കുൽക്കർണി, മായങ്ക് യാദവ്, അവേഷ് ഖാൻ, മൊഹ്‌സിൻ ഖാൻ, മണിമാരൻ സിദ്ധാർത്ഥ്, ദിഗ്വേഷ് രതി, പ്രിൻസ് യാദവ്, ആകാശ് സിംഗ്. ട്രേഡ്: മുഹമ്മദ് ഷമി. ഒഴിവാക്കിയ താരങ്ങള്‍: ആര്യൻ ജുയൽ, ഡേവിഡ് മില്ലർ, യുവരാജ് ചൗധരി, രാജ്വർധൻ ഹംഗാർഗേക്കർ, ഷാർദുൽ താക്കൂർ (ട്രേഡ്), ആകാശ് ദീപ്, രവി ബിഷ്‌ണോയ്, ഷമർ ജോസഫ് (Image Credits: Facebook)

6 / 10

മുംബൈ ഇന്ത്യൻസ് നിലനിര്‍ത്തിയതും ട്രേഡിലൂടെ ടീമിലെത്തിച്ചതുമായ താരങ്ങള്‍: ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, റയാൻ റിക്കിൾട്ടൺ, റോബിൻ മിൻസ്, മിച്ചൽ സാൻ്റ്നർ, കോർബിൻ ബോഷ്, നമൻ ധിർ, ജസ്പ്രീത് ബുംറ, ട്രെൻ്റ് ബോൾട്ട്, അള്ളാ ഗഫൻസർ, അശ്വനി കുമാർ, ദീപക് ചാഹർ, വിൽ ജാക്സ്. ട്രേഡ്: ഷെർഫാൻ റൂഥർഫോർഡ്, മായങ്ക് മാർക്കണ്ടെ, ഷാർദുൽ താക്കൂർ. ഒഴിവാക്കിയ താരങ്ങള്‍: സത്യനാരായണ രാജു, റീസ് ടോപ്ലി, കെ എൽ ശ്രീജിത്ത്, കർൺ ശർമ്മ, അർജുൻ ടെണ്ടുൽക്കർ, ബെവോൺ ജേക്കബ്സ്, മുജീബ് ഉർ റഹ്മാൻ, ലിസാദ് വില്യംസ്, വിഘ്നേഷ് പുത്തൂർ (Image Credits: Facebook)

7 / 10

പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയ താരങ്ങള്‍: പ്രഭ്‌സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ, ശശാങ്ക് സിംഗ്, നെഹാൽ വധേര, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായി, മാർക്കോ ജാൻസെൻ, ഹർപ്രീത് ബ്രാർ, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, മുഷീർ ഖാൻ, പ്യാല അവിനാഷ്, ഹർനൂർ പന്നു, സൂര്യൻഷ് ഷെഡ്‌ഗെ, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്‌ലെറ്റ്, ലോക്കി ഫെർഗൂസൺ, വൈശാഖ് വിജയകുമാർ, യാഷ് താക്കൂർ, വിഷ്ണു വിനോദ്. ഒഴിവാക്കിയവര്‍: ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലിസ്, ആരോൺ ഹാർഡി, കുൽദീപ് സെൻ (Image Credits: Facebook)

8 / 10

രാജസ്ഥാൻ റോയൽസ് നിലനിര്‍ത്തിയവരും ട്രേഡ് ചെയ്തവരും: ശുഭം ദുബെ, വൈഭവ് സൂര്യവംശി, കുനാൽ റാത്തോഡ്, ലുവൻ ഡ്രെ പ്രിട്ടോറിയസ്, ഷിമ്രോൺ ഹെറ്റ്മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, യുധ്വീർ സിംഗ് ചരക്, ജോഫ്ര ആർച്ചർ, തുഷാർ ദേശ്പാണ്ഡെ, ക്വേന മഫാക, അശോക് ശർമ്മ, നന്ദ്രെ ബർഗർ. ട്രേഡ് : രവീന്ദ്ര ജഡേജ, സാം കറൻ, ഡൊനോവണ്‍ ഫെരേര ഒഴിവാക്കിയ (ട്രേഡ് ഉള്‍പ്പെടെ) താരങ്ങള്‍: കുമാർ കാർത്തികേയ സിംഗ്, ഫസൽഹഖ് ഫാറൂഖി, ആകാശ് മധ്വാൾ, സഞ്ജു സാംസൺ (ട്രേഡ്), നിതീഷ് റാണ (ട്രേഡ്), വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ (Image Credits: Facebook)

9 / 10

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: രജത് പതിദാർ, വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കൽ, ഫിൽ സാൾട്ട്, ജിതേഷ് ശർമ, ക്രുണാൽ പാണ്ഡ്യ, സ്വപ്‌നിൽ സിംഗ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ജേക്കബ് ബെഥേൽ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ, ഭുവനേശ്വർ കുമാർ, നുവാൻ തുഷാര, റാസിഖ് സലാം, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ്മ. ഒഴിവാക്കിയ താരങ്ങള്‍: മായങ്ക് അഗർവാൾ, ടിം സെയ്‌ഫെർട്ട്, ലിയാം ലിവിംഗ്‌സ്റ്റൺ, മനോജ് ഭണ്ഡാഗെ, ലുങ്കി എൻഗിഡി, ബ്ലെസിംഗ് മുസാറബാനി, മോഹിത് റാത്തി (Image Credits: Facebook)

10 / 10

സൺറൈസേഴ്സ് ഹൈദരാബാദ്: പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, അനികേത് വർമ, ആർ. സ്മരൺ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി,ഹർഷ് ദുബെ, കമിന്ദു മെൻഡിസ്, ഹർഷൽ പട്ടേൽ, ബ്രൈഡൻ കാർസെ, ജയ്ദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ, സീഷൻ അൻസാരി. ഒഴിവാക്കിയ താരങ്ങള്‍: മുഹമ്മദ് ഷമി (ട്രേഡ്‌), ആദം സാമ്പ, രാഹുൽ ചാഹർ, വിയാൻ മൾഡർ, അഭിനവ് മനോഹർ, അഥർവ ടൈഡെ, സച്ചിൻ ബേബി (Image Credits: Facebook)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും