Jio Offers: എട്ട് വര്‍ഷം മുമ്പാണ് ജിയോ വമ്പന്‍ മാറ്റങ്ങളോടെ തുടക്കം കുറിച്ചത്. കുറഞ്ഞ ചെലവില്‍ ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്‌തെത്തിയ ജിയോ അതിവേഗമാണ് പടര്‍ന്നുപന്തലിച്ചത്. ഇപ്പോഴും ഉപഭോക്താക്കള്‍ മികച്ച ഓഫറുകള്‍ നല്‍കാന്‍ കമ്പനി മറക്കുന്നില്ല.