Perioral Dermatitis: പെരിയോറൽ ഡെർമറ്റൈറ്റിസ് ബാധിച്ചതായി നടി ജോയി കിംഗ്; ഈ ചർമ്മരോഗത്തെക്കുറിച്ച് കൂടുതലറിയാം
Joey King Perioral Dermatitis: വായയ്ക്ക് ചുറ്റുമുള്ള ചർമ്മം വരണ്ട് പൊട്ടി പോകുന്ന രോഗമാണ് പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന് അറിയപ്പെടുന്നത്. 20 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ ചർമ്മ രോഗം കൂടുതലായി കാണുന്നതെന്ന് പഠനത്തിൽ പറയുന്നു.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6