ഇപ്പോഴിതാ പല നിറങ്ങൾ ചേർന്ന ഒരു ഫ്രോക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്. പിങ്ക്, ഓറഞ്ച്, പച്ച, വെള്ള നിറങ്ങളിലുള്ള ഫ്‌ളോറൽ പ്രിന്റ് വരുന്ന സ്ലീവ്‌ലെസ് ഫ്രോക്കാണ് കീർത്തി ധരിച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഹീൽസാണ് ഇതിനൊപ്പം അണിഞ്ഞത്. (Image Credits: Instagram)