Kerala High Speed Rail: അതിവേഗ റെയില്‍ കേരളത്തിനില്ല, പകരം മറ്റൊരു പദ്ധതി? ഹൈ സ്പീഡ് യാത്രയ്ക്ക് വരാന്‍ പോകുന്നത്…
Kerala High-Speed Rail Project Dropped: What Could Replace It for Faster Travel:23 സ്റ്റേഷനുകള്‍, 200 കിലോമീറ്റര്‍ വേഗത, 473 കിലോമീറ്റര്‍ ദൂരം എന്നിങ്ങനെയായിരുന്നു ഇ ശ്രീധരന്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച അതിവേഗ റെയില്‍പാത പദ്ധതി രൂപരേഖയില്‍ പറഞ്ഞിരുന്നത്. പദ്ധതി ഉപേക്ഷിച്ചുവെന്ന് പറഞ്ഞ മന്ത്രി, കേരളത്തില്‍ റെയില്‍വേ വികസനത്തിന് മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ടെന്ന കാര്യവും പറയുന്നുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us