Onam Bumper 2026: 2025 വരെ ഓണം ബമ്പര്‍ നേടിയ നമ്പറുകള്‍; അറിഞ്ഞുവെച്ചോളൂ ഉപകാരപ്പെടും
Kerala Onam Bumper Lottery 2026: Check First Prize Winning Numbers Up to 2025: ബമ്പര്‍ ടിക്കറ്റുകളെടുക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളുണ്ട്. ചിലര്‍ തങ്ങളുടെ ഭാഗ്യ നമ്പറുകളില്‍ വരുന്ന ലോട്ടറി ടിക്കറ്റുകളെടുക്കുമ്പോള്‍ മറ്റ് ചിലരാകട്ടെ മുന്‍ വര്‍ഷങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ടിക്കറ്റ് നമ്പറുകള്‍ നോക്കി ഭാഗ്യം പരീക്ഷിക്കും. ഈ വര്‍ഷം അത്തരമൊരു പരീക്ഷണമാണ് നിങ്ങള്‍ നടത്താന്‍ പോകുന്നതെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷം ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ അറിഞ്ഞാലോ?

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us