Kochi Metro: കൊച്ചി എയര്‍പോട്ടില്‍ മെട്രോയില്‍ ചെന്നിറങ്ങാം; പദ്ധതി സാധ്യതാ പഠനം പുരോഗമിക്കുന്നു
Kochi Water Metro Expansion: KMRL Plans Aluva to Cochin Airport Route: വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് ഏകദേശം 4 കിലോമീറ്റര്‍ ജലപാത പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകും. അശ്വതി നഗര്‍, നടുവണ്ണൂര്‍, പാറ്റൂര്‍കുന്നത്, കാലടി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാകും പാത പോകുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോ സംവിധാനം വഴി വിമാനത്താവളവുമായി സുഗമമായ കണക്ടിവിറ്റി ഉണ്ടാകും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us