Richest Chief Ministers : ഇന്ത്യയിലെ സമ്പന്നരായ അഞ്ച് മുഖ്യമന്ത്രിമാര്‍; ഒന്നാമന്‍ ചന്ദ്രബാബു നായിഡു
Chandrababu Naidu is the richest cm in India : രാജ്യത്തെ ഏറ്റവും സമ്പന്നരായ മുഖ്യമന്ത്രിമാരുടെ പട്ടിക അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഒന്നാമത്. 931 കോടിയാണ് നായിഡുവിന്റെ ആസ്തി. 10 കോടിയുടെ ബാധ്യതയുമുണ്ട്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് രാജ്യത്തെ സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രി. 332 കോടിയിലേറെ രൂപയുടെ ആസ്തി പെമ ഖണ്ഡുവിനുണ്ട്

1 / 5

2 / 5

3 / 5

4 / 5

5 / 5