Lemur Animal: രണ്ട് നാവുകളുള്ള ലോകത്തിലെ ഏക മൃഗം; ഈ നാവുകള്‍ എന്തിന്?
Lemur Animal Has Two Tongue: നമ്മുടെ ഈ ലോകത്ത് കാണപ്പെടുന്ന എല്ലാത്തിനും അതിന്റേതായ സവിശേഷതകളുണ്ട്. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളുമെല്ലാം വ്യത്യസ്തരാണ്. ഇന്ന് നിങ്ങളോട് പറയാന്‍ പോകുന്നത് രണ്ട് നാവുകള്‍ ഉള്ളതുകൊണ്ട് വ്യത്യസ്തരായ ഒരു മൃഗത്തെ കുറിച്ചാണ്. ഇവ എവിടെയാണ് കാണപ്പെടുന്നതെന്നും എങ്ങനെയാണ് ഈ നാവിനെ ഉപയോഗപ്പെടുത്തുന്നതെന്നും നോക്കാം.