2019ല്‍ തെരഞ്ഞെടുപ്പ് നടന്നത് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയായിരുന്നു. ഫലം വന്നത് മെയ് 23ഉം. അന്ന് പ്രധാനപ്പെട്ട എല്ലാ ഏജന്‍സികളും എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്‍ഡിഎയ്ക്ക് 306 സീറ്റുകളും യുപിഎയ്ക്ക് 120 സീറ്റുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ 352 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.