Thar OG Facelift 2026: പ്രതീക്ഷ തെറ്റിയില്ല! പുതിയ ഹെഡ്ലൈറ്റും അലോയ് വീലും… ഥാർ ഫേസ് ലിഫ്റ്റ് എത്തി
Mahindra Thar OG Facelift 2026 : അങ്ങനെ ആ കാത്തരിപ്പ് അവസാനിച്ചു. ഇന്ത്യൻ വാഹന പ്രേമികൾ കഴിഞ്ഞ കുറച്ച് ദിവസമായി മഹീന്ദ്ര ഥാർ ഫേസ് ലിഫ്റ്റിനായുള്ള വെയിറ്റിംഗിൽ ആയിരുന്നു. ഉത്സവ സീസണ് മുൻപായി ഥാർ ഒ.ജി ഫെയ്ലിഫ്റ്റ് എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. പുതിയ മോഡലിൽ എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന് അറിയാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us