അംബാനി കല്യാണത്തിന് കുടുംബമായി എത്തിയ സൗത്തിന്ത്യൻ താരങ്ങളെ കാണാം... | Meet the South Indian stars who came as a family for the anant-ambani-radhika-merchant-wedding Malayalam news - Malayalam Tv9

Anant Ambani-Radhika Merchant Wedding: അംബാനി കല്യാണത്തിന് കുടുംബമായി എത്തിയ സൗത്തിന്ത്യൻ താരങ്ങളെ കാണാം…

Updated On: 

13 Jul 2024 | 11:21 AM

South Indian stars at Ambani wedding: അനന്ത് അംബാനിയുടേയും രാധികാ മെർച്ചന്റിന്റേയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സൗത്ത് ഇന്ത്യൻ താരങ്ങളും അവരുടെ കുടുംബവും ഇപ്പോൾ മറ്റു പ്രമുഖ അതിഥികൾക്കൊപ്പംതന്നെ ശ്രദ്ധിക്കപ്പെടുന്നു. കാണാം അവരുടെ ചിത്രങ്ങൾ...

1 / 5
രജനികാന്തും കുടുംബവും. ബോളിവുഡ് താരം അനിൽ കപൂറിനൊപ്പം നൃത്തം ചെയ്ത രജനി വൈറലായിരുന്നു.

രജനികാന്തും കുടുംബവും. ബോളിവുഡ് താരം അനിൽ കപൂറിനൊപ്പം നൃത്തം ചെയ്ത രജനി വൈറലായിരുന്നു.

2 / 5
പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും

പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും

3 / 5
തമിഴ് സൂപ്പർ താരം സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും

തമിഴ് സൂപ്പർ താരം സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും

4 / 5
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും

5 / 5
തെലുങ്ക് സൂപ്പർതാരം റാംചരണും ഭാര്യ ഉപാസനയും

തെലുങ്ക് സൂപ്പർതാരം റാംചരണും ഭാര്യ ഉപാസനയും

ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ