Pakistan Cricket: ഇത്തവണയെങ്കിലും പച്ചപിടിച്ചാൽ മതിയായിരുന്നു; പാകിസ്താൻ ക്രിക്കറ്റിന് ഇനി പുതിയ നായകൻ | Mohammad Rizwan has been appointed as the new captain of the Pakistan team in the white-ball format Malayalam news - Malayalam Tv9

Pakistan Cricket: ഇത്തവണയെങ്കിലും പച്ചപിടിച്ചാൽ മതിയായിരുന്നു; പാകിസ്താൻ ക്രിക്കറ്റിന് ഇനി പുതിയ നായകൻ

Published: 

27 Oct 2024 22:45 PM

Pakistan Cricket New Captain: ഓസ്‌ട്രേലിയ, സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ക്യാപ്റ്റനെയും വെെസ് ക്യാപ്റ്റനെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്.

1 / 5പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഏകദിന-ട്വന്റി 20 ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെ പിസിബി നിയമിച്ചു. (Image Credits: Social Media)

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഏകദിന-ട്വന്റി 20 ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെ പിസിബി നിയമിച്ചു. (Image Credits: Social Media)

2 / 5

പാക് നിരയിലെ സൂപ്പർ ബാബർ അസമിന് പകരക്കാരനായാണ് റിസ്വാൻ എത്തുന്നത്. സൽമാൻ അലി ആഗയാണ് ടീമിന്റെ വെെസ് ക്യാപ്റ്റൻ. (Image Credits: Social Media)

3 / 5

ഓസ്‌ട്രേലിയ, സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ക്യാപ്റ്റനെയും വെെസ് ക്യാപ്റ്റനെയും പിസിബി പ്രഖ്യാപിച്ചത്.(Image Credits: Social Media)

4 / 5

ബാബർ അസമിനോട് നായകസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടില്ലെന്നും, മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയതെന്നും പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വി പറഞ്ഞു. (Image Credits: Social Media)

5 / 5

പാകിസ്താന് വേണ്ടി 74 ഏകദിനങ്ങളിൽ നിന്ന് 2088 റൺസും 102 ടി20 മത്സരങ്ങളിൽ നിന്ന് 3313 റൺസും മുഹമ്മദ് റിസ്വാൻ നേടിയിട്ടുണ്ട്. 35 ടെസ്റ്റുകളിൽ നിന്ന് 2009 റൺസും സ്വന്തമാക്കിയിട്ടുണ്ട്. (Image Credits: Social Media)

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം