ലെമൺ ഗ്രാസ്: ലെമൺ ഗ്രാസ് അരോമാറ്റിക് ഓയിൽ വിഭാഗത്തിൽ പെടുന്ന ഔഷധ സസ്യമാണ്.ഇത് പ്രാണികളേയും കൊതുകിനേയും അകറ്റും
തുളസി: തുളസിയുടെ ഗന്ധവും കൊതുകിനെ അകറ്റുന്നതാണ്.
ചെണ്ടുമല്ലി : ഗന്ധവും ഭംഗിയുമുള്ള ചെടിയാണിത്. ഇതിൻ്റെ പൂവിനാണ് ഭംഗി കൂടുതൽ. ചെണ്ടുമല്ലി കൊതുകിനെ അകറ്റുന്നതാണ്.
ആര്യവേപ്പ്: കീടങ്ങളെ അകറ്റാൻ ആര്യവേപ്പിന് കഴിവുണ്ട്. ഇത് വീട്ടിലുണ്ടെങ്കിൽ കൊതുക് വരില്ല.
പുതിന : ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും പ്രത്യേക ഗന്ധവുമുള്ള പുതിന വീടിനു ചുറ്റും വളർത്തിയാൽ കൊതുക് വരില്ല