AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MS Dhoni: ‘മകള്‍ പോലും അത് ചെയ്യുന്നില്ല’; യുവാക്കളുടെ ഫിറ്റ്‌നസ് കുറയുന്നതില്‍ ആശങ്കപ്പെട്ട് ധോണി

MS Dhoni on fitness: ഇന്ത്യക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും കുട്ടികൾക്കിടയിൽ ഫിറ്റ്‌നസ് കുറയുന്നതില്‍ ധോണി ആശങ്കയിലാണ്. റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ധോണി തന്റെ ആശങ്ക വ്യക്തമാക്കിയത്

jayadevan-am
Jayadevan AM | Updated On: 24 Jul 2025 17:25 PM
വയസ് 44 ആയിട്ടും ഫിറ്റ്‌നസില്‍ ഇപ്പോഴും എംഎസ് ധോണി ഒട്ടും മോശമല്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് അഞ്ച് വര്‍ഷമായിട്ടും, ഐപിഎല്ലില്‍ ഇപ്പോഴും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നത് ഈ ഫിറ്റ്‌നസ് മികവുകൊണ്ടാണ് (Image Credits: PTI)

1 / 5
എന്നാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും കുട്ടികൾക്കിടയിൽ ഫിറ്റ്‌നസ് കുറയുന്നതില്‍ ധോണി ആശങ്കയിലാണ്. റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ധോണി തന്റെ ആശങ്ക വ്യക്തമാക്കിയത് (Image Credits: PTI)

2 / 5
തന്റെ മകള്‍ പോലും കാര്യമായ ഫിസിക്കല്‍ ആക്ടിവിറ്റികള്‍ നടത്തുന്നില്ലെന്ന് ധോണി വെളിപ്പെടുത്തി. ഇന്ത്യക്കാരുടെ ഫിറ്റ്‌നസ് നിലവാരം കുറയുകയാണെന്ന് ധോണി തുറന്നടിച്ചു (Image Credits: PTI)

3 / 5
ഫിസിക്കലി ആക്ടീവാകുന്നതിന് പലതും ആസൂത്രണം ചെയ്യേണ്ടതുണ്ട്. നിരവധി പേര്‍ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ലെന്നും ധോണി പറഞ്ഞു (Image Credits: PTI)

4 / 5
നാല്‍പത്തി നാലാം വയസിലും ധോണി പുറത്തെടുക്കുന്ന കായികക്ഷമത പലര്‍ക്കും ഇന്ന് മാതൃകയാണ്.  മിന്നല്‍ വേഗത്തില്‍ സ്റ്റമ്പിങ് നടത്തുന്നതിനും, റണ്ണിനായി അതിവേഗം ഓടുന്നതിനും അദ്ദേഹത്തിന് ഇന്നും അനായാസം സാധിക്കും. എന്നാല്‍ കാല്‍മുട്ടിലെ പരിക്കുകള്‍ മാത്രം ഇടയ്ക്ക് അദ്ദേഹത്തെ അലട്ടാറുണ്ട് (Image Credits: PTI)

5 / 5