MS Dhoni: ‘ക്യാപ്റ്റന്‍ കൂള്‍’ വിട്ടുതരില്ല, ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ച് ധോണി, പിന്നാലെ എതിര്‍പ്പ്
MS Dhoni Files Trademark For Captain Cool Nickname: 'ക്യാപ്റ്റന്‍ കൂള്‍' എന്ന പേരിനായി ധോണി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. കായിക പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 'ക്യാപ്റ്റന്‍ കൂള്‍' എന്ന പദം ഉപയോഗിക്കുന്നതിനുള്ള പ്രത്യേക അവകാശം ഉറപ്പിക്കുകയാണ് ലക്ഷ്യം
1 / 5

2 / 5
3 / 5
4 / 5
5 / 5