നാസയുടെ ചന്ദ്ര പേടകം കുഞ്ഞന്‍ എക്‌സോപ്ലാനറ്റ് ചുരുങ്ങുന്നോ ? സത്യാവസ്ഥ ഇതാണ് | NASA's lunar probe finds baby exoplanet shrinking. Check the facts behind this Malayalam news - Malayalam Tv9

NASA : നാസയുടെ ചന്ദ്ര പേടകം കുഞ്ഞന്‍ എക്‌സോപ്ലാനറ്റ് ചുരുങ്ങുന്നോ ? സത്യാവസ്ഥ ഇതാണ്

Published: 

23 Jul 2025 15:05 PM

NASA's lunar probe : ഏറ്റവും പ്രായം കുറഞ്ഞ നക്ഷത്രമാണ് ഈ കുഞ്ഞന്‍. ഈ ഗ്രഹത്തിന് 11 ദശലക്ഷം പഴക്കമുണ്ടെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

1 / 5നാസയുടെ ചന്ദ്ര എക്‌സ് റേ ഒബ്‌സര്‍വേറ്ററി TOI 1227 B എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞന്‍ ഗ്രഹം ചുരുങ്ങുന്നതായി കണ്ടെത്തി. ഏകദേശം 8 ദശലക്ഷം വര്‍ഷം പഴക്കമുള്ളതാണ് ഈ കുഞ്ഞന്‍ ഗ്രഹമെന്ന് പഠനം പറയുന്നു.

നാസയുടെ ചന്ദ്ര എക്‌സ് റേ ഒബ്‌സര്‍വേറ്ററി TOI 1227 B എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞന്‍ ഗ്രഹം ചുരുങ്ങുന്നതായി കണ്ടെത്തി. ഏകദേശം 8 ദശലക്ഷം വര്‍ഷം പഴക്കമുള്ളതാണ് ഈ കുഞ്ഞന്‍ ഗ്രഹമെന്ന് പഠനം പറയുന്നു.

2 / 5

ഭൂമിയില്‍ നിന്നും ഏകദേശം 330 പ്രകാശവര്‍ഷം അകലെ ഈ ചുവന്ന കുഞ്ഞന്‍ ഗ്രഹം നക്ഷത്രത്തിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണുള്ളത്.

3 / 5

TOI 1227 B യോട് വളരെ അടുത്താണ് എന്ദ്ര എക്‌സ് റേയുടെ പരിക്രമണം. ബുധന്‍ സൂര്യനെ പരിക്രമണം ചെയ്യുന്ന ദൂരത്തിന്റെ അഞ്ചിലൊന്നില്‍ താഴെ മാത്രമാണിത്.

4 / 5

ഏറ്റവും പ്രായം കുറഞ്ഞ നക്ഷത്രമാണ് ഈ കുഞ്ഞന്‍. ഈ ഗ്രഹത്തിന് 11 ദശലക്ഷം പഴക്കമുണ്ടെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എക്‌സ് റേ കിരണങ്ങള്‍ ഈ ഗ്രഹത്തെ നിരന്തര നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നതിനാല്‍ ഏകദേശം ഒരു ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രഹം പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ് ഗവേഷക സംഘം പറയുന്നത്.

5 / 5

ഭൂമിയുടെ പിണ്ഡത്തിന്റെ 17 മടങ്ങ് കുറവാണ് ആ ഗ്രഹത്തിന്റെ പിണ്ഡത്തിന്റെ വലിപ്പം. എന്നാല്‍ സൂര്യനേക്കാള്‍ തിളക്കമുണ്ട്. പക്ഷെ അത് ഭ്രമണപഥത്തില്‍ നിന്നും അപ്രത്യക്ഷമാകുകയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നെപ്റ്റിയൂണിനോട് സമാനമാണെന്നും വ്യാഴത്തിന്റെ വലിപ്പമുണ്ട് ഈ ഗ്രഹത്തിനെന്നും പറയപ്പെടുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ