AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coffee benefits: കാപ്പി പ്രാന്തന്മാർക്കൊരു സന്തോഷവാർത്ത, കട്ടൻ കുടിച്ചാൽ ആയുസ്സ് കൂടും

Drinking black coffee Benefits : ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കാപ്പി കുടിക്കാത്തവരേക്കാൾ കാപ്പി കുടിക്കുന്നവർക്ക് മരണ സാധ്യത കുറയുമത്രേ.

Aswathy Balachandran
Aswathy Balachandran | Published: 19 Jun 2025 | 03:21 PM
കഫീൻ നല്ലതല്ല, അത് ശരീരത്തിൽ അഡിക്ഷൻ ഉണ്ടാക്കും എന്നെല്ലാം പറഞ്ഞ് കാപ്പിയെ മാറ്റി നിർത്തുന്നവർ ഒരു നിമിഷം ശ്രദ്ധിക്കൂ... കാപ്പി നല്ലതാണ്.

1 / 5
പുതിയ പഠനം അനുസരിച്ച് കാപ്പി ആയുസ്സ് കൂട്ടുമെന്നാണ് വിലയിരുത്തൽ. പാലും പഞ്ചസാരയും ചേർത്ത കൊഴുത്ത കാപ്പിയല്ല, മറിച്ച് നമ്മുടെ സ്വന്തം കട്ടൻ കാപ്പിയാണ് ഇവിടെ താരം.

2 / 5
ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കാപ്പി കുടിക്കാത്തവരേക്കാൾ കാപ്പി കുടിക്കുന്നവർക്ക് മരണ സാധ്യത കുറയുമത്രേ.

3 / 5
ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് മരണസാധ്യത 16% കുറയ്ക്കുമ്പോൾ, 2-3 കപ്പ് കുടിക്കുന്നത് ഇത് 17% വരെ കുറയ്ക്കും. മൂന്നിൽ കൂടിയാലും പ്രത്യേകിച്ച് കൂടുതൽ ​ഗുണം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട.

4 / 5
ദിവസവും പാലും പഞ്ചസാരയും ചേർത്ത കാപ്പി കുടിക്കാൻ ​ഗവേഷകർ പ്രോത്സാഹിപ്പിക്കുന്നില്ല.എന്നാലും കാപ്പി കുടിയ്ക്കൽ ​ഗുണം അൽപം കുറഞ്ഞാലും ഫലം ചെയ്യുമെന്നാണ് കണ്ടെത്തൽ.

5 / 5