ഇത്തവണ പൂക്കളം ഇങ്ങനെ ഇട്ട് നോക്കൂ; കപ്പ് ഉറപ്പ്! ഇതാ മികച്ച ഓണപ്പൂക്കളം ഡിസൈനുകൾ | Onam Pookalam Designs 2025: Top Easy and Simple Designs to Decorate Your Home This Onam Malayalam news - Malayalam Tv9

Onam 2025 Pookalam: ഇത്തവണ പൂക്കളം ഇങ്ങനെ ഇട്ട് നോക്കൂ; കപ്പ് ഉറപ്പ്! ഇതാ മികച്ച ഓണപ്പൂക്കളം ഡിസൈനുകൾ

Published: 

23 Aug 2025 15:32 PM

Onam Pookalam Designs 2025: സ്കൂളുകളിലും കോളജുകളിലും ക്ലബുകളിലും പൂക്കള മത്സരങ്ങളും നടത്തുന്നുണ്ട്. ഇത്തവണ പൂക്കള മത്സരത്തിന് കപ്പടിക്കാന്‍ മോഹിക്കുന്നവരാണോ നിങ്ങൾ.

1 / 5ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അത്തം പിറന്നു. (Image Credits:Instagram)

ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അത്തം പിറന്നു. (Image Credits:Instagram)

2 / 5

പിന്നീട് വ്യത്യസ്ത രീതിയിലുള്ള പൂക്കളം ഒരുക്കുന്ന തിരക്കിലാകും എല്ലാവരും. ഇതിനു പുറമെ സ്കൂളുകളിലും കോളജുകളിലും ക്ലബുകളിലും പൂക്കള മത്സരങ്ങളും നടത്തുന്നുണ്ട്. ഇത്തവണ പൂക്കള മത്സരത്തിന് കപ്പടിക്കാന്‍ മോഹിക്കുന്നവരാണോ നിങ്ങൾ.

3 / 5

എന്നാൽ നിങ്ങൾക്കായി ഇതാ മികച്ച ഓണപ്പൂക്കളം ഡിസൈനുകൾ.വ്യത്യസ്ത രീതിയിലുള്ള പൂക്കളം ഡിസൈനുകൾ ഇട്ടതുകൊണ്ട് മാത്രം ഒന്നാമത് ആകണമെന്നില്ല. ഏതൊരു പൂക്കള മത്സരത്തിനും അതിന്റേതായ നിയമങ്ങള്‍ ഉണ്ടായിരിക്കും.

4 / 5

അത് കൃത്യമായി ഫോളോ ചെയ്താൽ മാത്രമേ വിജയം നേടും. വലിപ്പം, ഏതെല്ലാം പൂക്കളാണ് ഉപയോഗിക്കാന്‍ സാധിക്കുക എന്നതെല്ലാം നിയമത്തിൽ പെടുന്നു.

5 / 5

പൂക്കളം പല രീതിയിൽ ഉണ്ടെങ്കിലും മിക്ക പൂക്കളത്തിന്റെയും അവസാനം വട്ടാകൃതിയില്‍ വരുന്ന രീതിയിൽ ആയിരിക്കും പൂക്കളം അവസാനിക്കുന്നത്. പല നിറത്തിലുള്ള പൂക്കള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് പൂക്കളത്തിന്റെ ഭംഗി കൂട്ടും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും