Riyas Salim: മലബാര്‍ ഭാഗത്തുള്ള ചില ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ കാണുമ്പോള്‍ ദേഷ്യം വരും, ചൂലെടുത്ത് അടിക്കാന്‍ തോന്നും: റിയാസ് സലിം
Riyas Salim About Social Media Content: ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ വഴി ഒരുപാട് താരോദയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ നാലാണ് റിയാസ് സലിമിനെ പ്രശ്‌സ്തനാക്കിയത്. എന്നാല്‍ മറ്റുള്ളവര്‍ ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങിയപ്പോള്‍ റിയാസിന് കൂടുതലും ഏറ്റുവാങ്ങേണ്ടി വന്നത് വിമര്‍ശനങ്ങളാണ്. സംസാരശൈലി കൊണ്ടും ജീവിതശൈലി കൊണ്ടും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നയാളാണ് റിയാസ് സലിം.

1 / 5

2 / 5

3 / 5

4 / 5

5 / 5