AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Seema G Nair: ‘ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന പ്രമാണത്തിലാണ് പോയത്, അല്ലാതെ പൊട്ടിമുളച്ച് സോഷ്യല്‍ വര്‍ക്കറായതല്ല’

Seema G Nair Talks About Her: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ് നടി സീമ ജി നായര്‍. ഇതിനോടകം തന്നെ നിരവധിയാളുകള്‍ക്ക് കൈതാങ്ങാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അതിനാല്‍ താരം എന്നും എല്ലാവരും പ്രിയങ്കരിയാണ്.

shiji-mk
Shiji M K | Updated On: 25 May 2025 20:41 PM
സീമ ജി നായര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് പലപ്പോഴും ഉയരാറുള്ളത്. ഒരാള്‍ മരിച്ചാല്‍ അമ്മ, ആത്മ സംഘടനകള്‍ അവരെ കൊന്നതാണെന്ന് പറയും. ആ രീതി ശരിയല്ലെന്ന് സീമ ജി നായര്‍ കൈരളി ടിവിയോട് പറയുന്നു. (Image Credits: Instagram)

1 / 5
നിവൃത്തി ഇല്ലാതായപ്പോഴാണ് ശരണ്യയെ കുറിച്ച് ആദ്യ പോസ്റ്റ് ഇടുന്നത്. വീഡിയോ ഇടുന്നതില്‍ താനും ശരണ്യയുടെ അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് അവളെ കൊണ്ട് കൈ നീട്ടിക്കുന്നത് ചേച്ചിക്ക് സഹിക്കില്ല.

2 / 5
അക്കാര്യം തനിക്കും ശരണ്യയ്ക്കും പറ്റില്ല. എന്നാല്‍ അവളെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ. അവളെ വെച്ച് വീഡിയോ ചെയ്യാന്‍ പറ്റില്ലായിരുന്നു. തന്റെ വീഡിയോ എന്തോ ഭാഗ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അതിന് വലിയൊരു തുക വന്നു. എത്ര കിട്ടിയെന്ന് ശരണ്യയുടെ അമ്മയോട് ചോദിച്ചിട്ടില്ല.

3 / 5
ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന പ്രമാണത്തിലായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. അതല്ലാതെ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച് സോഷ്യല്‍ വര്‍ക്കറായതല്ല.

4 / 5
ശരണ്യയും ആത്മയിലെ അംഗമായിരുന്നു. അന്ന് താന്‍ ആത്മയുടെ വൈസ് പ്രസിഡന്റാണ്. ശരണ്യയെ അറിയില്ലായിരുന്നു. സാമ്പത്തികമുള്ള വീട്ടിലെ കുട്ടിയാണെന്നായിരുന്നു കരുതിയതെന്നും സീമ ജി നായര്‍ പറഞ്ഞു.

5 / 5